Day: March 25, 2017

മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ വിചാരണ നേരിടണം; നടപടി കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഹര്‍ജിയില്‍; നിര്‍ദ്ദേശം പട്യാലഹൗസ് കോടതിയുടേത്

ദില്ലി : കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിചാരണ നേരിടണം. ദില്ലി ക്രിക്കറ്റ്....

മലപ്പുറത്ത് എസ്ഡിപിഐയുമായും വെൽഫെയർ പാർട്ടിയുമായുള്ള രഹസ്യബന്ധം തള്ളാതെ ലീഗ് നേതൃത്വം; നിലപാട് പറയേണ്ടത് പാർട്ടികളെന്നു മജീദും കുഞ്ഞാലിക്കുട്ടിയും

മലപ്പുറം: മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ-വെൽഫെയർ പാർട്ടി എന്നിവരുമായുള്ള രഹസ്യബന്ധം തള്ളാതെ മുസ്ലിംലീഗ് നേതൃത്വം. നിലപാട് വ്യക്തമാക്കേണ്ടത് അതാതു പാർട്ടികളാണെന്നു കെ.പി.എ....

ധർമശാല ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച; മുൻനിര വിക്കറ്റുകൾ നഷ്ടം; അരങ്ങേറ്റത്തിൽ തിളങ്ങി കുൽദീപ്

ധർമശാല: ധർമശാല ടെസ്റ്റിൽ കങ്കാരുപ്പടയ്ക്ക് കാലിടറി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. പതിയെ....

കുണ്ടറയിലെ 14കാരന്റെ ദുരൂഹമരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ പൊലീസ് തലത്തിൽ ധാരണ; കൊല്ലം എസ്പിയുടെ ശുപാർശ അംഗീകരിച്ചു

കൊല്ലം: കുണ്ടറയിലെ 14കാരന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാൻ തിരുമാനം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശുപാർശ ചെയ്ത് കൊല്ലം....

ഇതാണ് മുസ്ലിംലീഗ് എന്ന സമുദായ പാർട്ടിയുടെ സംസ്‌കാരം; താനൂരിൽ മുഖ്യമന്ത്രിക്ക് അഭിവാദ്യം നൽകുന്ന യുവതിയുടെ ഫോട്ടോയിൽ അശ്ലീലം ചേർത്ത് പ്രചരിപ്പിക്കുന്നു; നടപടി ആവശ്യപ്പെട്ട് യുവതിയുടെ പരാതി

താനൂർ: മുസ്ലിംലീഗ് എന്ന സമുദായ പാർട്ടിയുടെ സംസ്‌കാര സമ്പന്നത അറിയണോ? താനൂരിലെ ചില നേതാക്കളുടെയും പ്രവർത്തകരുടെയും ഫേസ്ബുക്കും വാട്‌സ്ആപ്പും പരിശോധിച്ചാൽ....

കോൺഗ്രസിൽ ഹിന്ദുക്കളെ തകർക്കാൻ നീക്കം നടക്കുന്നെന്നു ഐ ഗ്രൂപ്പ് നേതാവ്; സംഘിയാക്കി ചിത്രീകരിച്ച് ഉൻമൂലനം ചെയ്യാൻ ഗൂഢാലോചന; പാർട്ടിയിൽ മാഫിയ പ്രവർത്തിക്കുന്നതായും വെട്ടൂർ ജ്യോതിപ്രസാദ്

പത്തനംതിട്ട: കോൺഗ്രസിൽ വീണ്ടും കലാപക്കൊടി ഉയരുന്നു. സി.ആർ മഹേഷിനു പിന്നാലെ കലാപക്കൊടിയുമായി മറ്റൊരു ഐ ഗ്രൂപ്പ് നേതാവും രംഗത്തെത്തി. കോൺഗ്രസിൽ....

ബന്ധുനിയമന കേസിൽ യുഡിഎഫ് നേതാക്കൾക്കെതിരെ തെളിവില്ലെന്നു വിജിലൻസ്; ഉമ്മൻചാണ്ടി അടക്കം പത്തോളം നേതാക്കൾക്കെതിരെ തെളിവില്ല

തിരുവനന്തപുരം: ബന്ധുനിയമന കേസിൽ യുഡിഎഫ് നേതാക്കൾക്കെതിരെ തെളിവില്ലെന്നു വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. ക്രമവിരുദ്ധമായി നേതാക്കൾ നിയമനം....

പശുക്കളെ കൊല്ലുന്നവർക്ക് വധശിക്ഷ നൽകണമെന്നു സുബ്രഹ്മണ്യൻ സ്വാമി; ഗോ സംരക്ഷണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

ദില്ലി: പശുക്കളെ കൊല്ലുന്നവർക്ക് വധശിക്ഷ നൽകണമെന്നു ആവശ്യപ്പെടുന്ന ഗോ സംരക്ഷണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയാണ്....

വിനയനെ വിലക്കിയതിനു പിഴയിട്ട സിസിഐ വിധിക്കെതിരെ അപ്പീൽ നല്‍കുമെന്നു ഫെഫ്ക; വിധി ട്രേഡ് യൂണിയൻ പ്രവർത്തനത്തിൻമേലുള്ള കടന്നുകയറ്റമെന്നു ബി.ഉണ്ണികൃഷ്ണൻ

കൊച്ചി: സംവിധായകൻ വിനയനെ വിലക്കിയതിനു പിഴ ശിക്ഷ വിധിച്ച കോംപിറ്റീഷൻ കമ്മിഷനെതിരെ ഫെഫ്ക. കമ്മിഷൻ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് ഫെഫ്ക....

സംവിധായകൻ വിനയനെ വിലക്കിയതിനു ‘അമ്മ’യ്ക്ക് നാലുലക്ഷം രൂപ പിഴ; ഫെഫ്ക, ഇന്നസെന്റ്, ഇടവേള ബാബു എന്നിവർക്കും പിഴ

ദില്ലി: സംവിധായകൻ വിനയനെ വിലക്കിയ സംഭവത്തിൽ താരസംഘടന അമ്മയ്ക്കും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ....

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ വിരാട് കോഹ്‌ലി കളിക്കുന്നില്ല; പകരം രഹാനെ നയിക്കും; ടോസ് നേടിയ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ്; കുല്‍ദീപ് യാദവിനു ടെസ്റ്റില്‍ അരങ്ങേറ്റം

ധർമശാല: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി കളിക്കുന്നില്ല. പരുക്ക് ഭേദമാകാത്തതിനാൽ വിരാട് കോഹ്‌ലിക്കു വിശ്രമം അനുവദിച്ചു.....

കാസർഗോഡ് മദ്രസ അധ്യാപകന്റെ കൊലപാതകം; സംഘപരിവാർ സംഘടനകൾക്കു ബന്ധമില്ലെന്നു ബിജെപി

കാസർഗോഡ്: കാസർഗോഡ് മദ്രസ അധ്യാപകനെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ സംഘപരിവാർ സംഘടനകൾക്കോ ബിജെപിക്കോ ഒരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്....

പി.ഗോവിന്ദപിള്ളയുടെ ജൻമവാർഷിക ദിനം

പി.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി.ഗോവിന്ദപിള്ളയുടെ ജൻമവാർഷിക ദിനമാണ് ഇന്ന്. 1926 മാർച്ച് 25നാണ് അദ്ദേഹം ജനിച്ചത്. മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ,....

Page 1 of 21 2