Day: March 28, 2017

മിന്നി തിളങ്ങും ഈ സുന്ദര കടല്‍തീരം: പ്രകൃതിയുടെ കരവിരുതിന് പിന്നിലെന്ത്?

പല നിറത്തിലും വലിപ്പത്തിലുമുള്ള ചില്ലുകഷണങ്ങള്‍ നിരന്നു കിടക്കുന്ന ഒരു കടല്‍ തീരം .മനുഷ്യനുപേക്ഷിച്ച മാലിന്യത്തെ പ്രകൃതി തന്‍റെ കരവിരുതു കൊണ്ട്....

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ അപമാനിച്ച് കേന്ദ്രസര്‍ക്കാര്‍: ശ്രീനാരായണഗുരുവിനെ ഈഴവനാക്കി അക്ഷരം നിരത്തി

ദില്ലി: ഐസിഎസ്ഇ സിലബസിലെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലാണ് ശ്രീനാരായണ ഗുരുവിനെ ഈഴവരുടെ നേതാവായി ചിത്രീകരിച്ചത്. സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ വിവരങ്ങള്‍ പറയുന്ന പാഠഭാഗത്താണിത്.....

സംസ്ഥാനത്ത് 84 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് 84 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. പൊന്മുടി ഗസ്റ്റ് ഹൗസിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്....

പത്തനംതിട്ട കെഎസ്ആര്‍ടിസി ഓഫീസില്‍ മിന്നല്‍ പരിശോധന

പത്തനംതിട്ട: പത്തനംതിട്ട കെഎസ്ആര്‍ടിസി ഓഫീസില്‍ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. തിരുവനന്തപുരത്ത് നിന്നുള്ള കെഎസ്ആര്‍ടിസിയുടെ ഓപ്പറേഷന്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്. കെഎസ്ആര്‍ടിസി....

ഗോതമ്പ് പ്രമേഹരോഗികള്‍ക്ക് നല്ലതോ? സത്യാവസ്ഥ ഇങ്ങനെ

പല പ്രമേഹരോഗികളും അരി ആഹാരം ഒഴിവാക്കി ഗോതമ്പിന്റെ പിന്നാലെ പോകുന്നതില്‍ എന്തെങ്കിലും ശാസ്ത്രീയ വശമുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. ഗോതമ്പിനേക്കാള്‍....

സ്‌നാപ്ഡീല്‍ ഇനി ‘ഫ്ളിപ്പ്കാര്‍ട്ടില്‍’; ലയനം വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍

ഇ-കൊമേഴ്‌സ് മേഖലയിലെ ചിരവൈരികളായ സ്‌നാപ്ഡീല്‍ ഫ് ളിപ്പ്കാര്‍ട്ടില്‍ ലയിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്‌നാപ്ഡീല്‍ വിപണിയില്‍ പിടിച്ച് നില്‍ക്കുന്നതിനായാണ് ഇത്തരമൊരു....

ദില്ലിയില്‍ വീണ്ടും വംശീയ ആക്രമണം; നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം തല്ലി ചതച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ദില്ലി: നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദില്ലിയില്‍ വീണ്ടും വംശീയ ആക്രമണം. പ്ലസ്ടു വിദ്യാര്‍ത്ഥി മരണപ്പെട്ടതിന് കാരണക്കാരെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളെ ജനകൂട്ടം....

‘ദിവസവും അഞ്ചു മിനിറ്റെങ്കിലും കുട്ടികളോട് സംസാരിക്കൂ….’ മാതാപിതാക്കള്‍ക്ക് ഉപദേശവുമായി ഋഷിരാജ് സിംഗ്

കോഴിക്കോട്: അമ്മയും അച്ഛനും ഒരു ദിവസം അഞ്ചു മിനിറ്റെങ്കിലും സ്‌കൂള്‍ വിട്ട്് വരുന്ന കുട്ടികളോട് സംസാരിക്കണമെന്ന ഉപദേശവുമായി എക്‌സൈസ് കമീഷണര്‍....

കടുവകള്‍ സൃഷ്ടിച്ച സുന്ദര്‍ബാന്‍ വിധവാ ഗ്രാമം

സുന്ദര്‍ബാനിലെ കണ്ടല്‍ വനങ്ങളില്‍ മനുഷ്യമാസം തേടിയലയുന്നത് ഇരുന്നൂറോളം കടുവകള്‍. ഗാര്‍ഗ്ര ചാരിയില്‍ തേന്‍ ശേഖരിക്കാന്‍ പോയവരെ കടുവകള്‍ പിന്തുടര്‍ന്ന് കൊന്നത്രെ.....

മലയാളി ജവാന്റെ മരണം; വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്; റോയി മാത്യുവിന്റെ മരണത്തിന് കാരണം സൈന്യമെന്ന് പൂനം അഗര്‍വാള്‍; ജവാന്‍ ഒളിക്യാമറയുടെ ഇരയെന്ന് സൈന്യത്തിന്റെ വാദം

മുംബൈ: കൊട്ടാരക്കര എഴുകോണ്‍ സ്വദേശി ലാന്‍സ് നായിക് റോയ് മാത്യുവിനെ ആത്മഹത്യയില്‍ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസ്. ക്വിന്റ് വാര്‍ത്താ പോര്‍ട്ടലിന്റെ....

ബിനാലെ കാണാന്‍ ഇത്തവണയും മമ്മൂട്ടി എത്തി; അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് ആവേശഭരിതരായി സന്ദര്‍ശകര്‍; ബിനാലെക്ക് സ്ഥിരം വേദിയൊരുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം സന്തോഷകരം

കൊച്ചി: മുന്‍ വര്‍ഷങ്ങളിലെപ്പോലെ ബിനാലെ കാണാന്‍ ഇത്തവണയും മമ്മൂട്ടി എത്തി. രാവിലെ പതിനൊന്നരയോടെയാണ് മമ്മൂട്ടി ആസ്പിന്‍ വാള്‍ ഗേറ്റിലെത്തിയത്. ബിനാലെ....

ജയലളിതയോടുള്ള പ്രണയം വീണ്ടും പറഞ്ഞ് ജസ്റ്റിസ് കട്ജു

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയോടുള്ള കടുത്ത പ്രണയം വീണ്ടും ഫേസ്ബുക്കില്‍ കുറിച്ച് ജസ്റ്റിസ് കട്ജു. യൗവനകാലത്ത് ജയയോട് പ്രണയം....

പിണറായി വിജയന്റെ തല കൊയ്യാന്‍ ഇനാം പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍; നടപടി വധഭീഷണി കേസില്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യാന്‍ ഇനാം പ്രഖ്യാപിച്ച കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍. വധഭീഷണി കേസിലാണ് നടപടി. പിണറായി....

ഹര്‍ഷ ബോഗ്ലെ തിരിച്ചു വരുന്നു; മടങ്ങിവരവ് ആഘോഷമാക്കാനൊരുങ്ങി ക്രിക്കറ്റ് ലോകം

ഹര്‍ഷാ ബോഗ്ലെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏത് സുവര്‍ണ താരത്തോളം പ്രശസ്തമായ പേര്. മാസ്മരിക ശബ്ദവും വേറിട്ട കളി പറച്ചിലും കൊണ്ട്....

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; യു.എ ഖാദറിനും സാറാ ജോസഫിനും അക്കാദമി വിശിഷ്ടാംഗത്വം; മികച്ച നോവല്‍ യു.കെ കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം

തൃശൂര്‍: 2015ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം ഹേമന്തത്തിലെ പക്ഷി എന്ന കൃതിക്ക് എസ്....

ബംഗ്ലദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവ്; നാലാം പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

കോഴിക്കോട്: ബംഗ്ലാദേശ് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം നല്‍കി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് തടവ് ശിക്ഷ. കേസിലെ....

മനോജ് ഏബ്രഹാമിനെതിരായ ആരോപണം അന്വേഷിക്കണമെന്ന ഉത്തരവിന് സ്റ്റേ; ഹൈക്കോടതി സ്റ്റേ രണ്ട് മാസത്തേക്ക്; നടപടി മനോജിന്റെ ഹര്‍ജി പരിഗണിച്ച്

തിരുവനന്തപുരം: ഐ.ജി മനോജ് ഏബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട്....

ഭീഷ്മര്‍ ബിഗ് ബി തന്നെ; എംടിയുടെ രണ്ടാമൂഴത്തില്‍ അമിതാഭ് ബച്ചനുണ്ടെന്ന് സ്ഥിരീകരണം

മോഹന്‍ലാല്‍ ഭീമനാകുന്ന എംടി വാസുദേവന്‍ നായരുടെ നോവലിനെ അധികരിച്ചുളള രണ്ടാമൂഴം എന്ന സിനിമയില്‍ ഭീഷ്മരായി അമിതാഭ് ബച്ചനെത്തുന്നു. സിനിമയുടെ സംവിധായകന്‍....

സെല്‍ഫിയില്‍ നിന്ന് ഗ്രൂപ്പ്ഫി; സെല്‍ഫി രംഗത്തെ പുതു തരംഗങ്ങള്‍

മൊബൈല്‍ ഫോണില്‍ മുന്‍ ക്യാമറ വന്നതോടെയാണ് സെല്‍ഫി തരംഗം തുടങ്ങിയത്. വിനോദയാത്രകളിലും ചടങ്ങുകളിലും എന്തിനേറെ കുളിമുറിയില്‍ പോലും സെല്‍ഫിയെടുക്കുന്ന കാലം.....

ഓര്‍മയിലെ സമരമുഖങ്ങള്‍: ഒരണസമരം

ജലഗതാഗതമാണ് ആദ്യകാലട്ടങ്ങളിൽ മനുഷ്യൻ ആശ്രയിച്ചിരുന്ന ഗതാഗതമാർഗം .1958 കാലഘട്ടത്തിലും കുട്ടനാട്ടുകാർ ആശ്രയിച്ചിരുന്നത് ജലഗതാഗതത്തെയാണ്.1957ൽ അതികാരമേറ്റ ഇ .എം എസ് മന്ത്രിസഭ....

പുതിയ റിംഗ്‌ടോണുമായി സാംസങ്

‘ഓവര്‍ ദ ഹൊറൈസണ്‍’ എന്ന സാംസങ് ഫോണുകളിലെ ഡിഫാള്‍ട്ട് ട്യൂണിന്റെ പുതിയ പതിപ്പ് കമ്പനി പുറത്തിറക്കി. യൂട്യൂബിലൂടെയാണ് വീഡിയോ ഉള്‍പ്പെടുന്ന....

പേരാമ്പ്രയില്‍ അധ്യാപകന്‍ 10ലേറെ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കോഴിക്കോട്: പേരാമ്പ്രയില്‍ വിദ്യാര്‍ഥികളെ അധ്യാപകന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. ആവള ഗവ. മാപ്പിള എല്‍പി സ്‌കൂളിലെ 10ലേറെ വിദ്യാര്‍ത്ഥികളെയാണ് അധ്യാപകന്‍....

വരള്‍ച്ചാ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ഉടന്‍ കേരളത്തില്‍; 992 കോടിയുടെ അധിക സഹായം അനുവദിക്കണമെന്ന് വിഎസ് സുനില്‍കുമാറും ഇ ചന്ദ്രശേഖരനും

ദില്ലി: വരള്‍ച്ചാ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര കൃഷി വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും. കൃഷിമന്ത്രി വിഎസ്....

Page 1 of 31 2 3