Month: March 2017

ട്രംപിനെ ഇനി മകള്‍ ഉപദേശിക്കും; ഇവാന്‍ക ട്രംപിനെ ഉപദേശക സ്ഥാനത്തേക്ക് നിയമിച്ചു

ഇനി മുതല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക അദ്ദേഹത്തിന്റെ മകള്‍ തന്നെ. മകള്‍ ഇവാന്‍ക ട്രംപിനെ, ഉപദേശക സ്ഥാനത്തേക്ക്....

കൈരളി ടിവി ജ്വാല പുരസ്‌ക്കാരപ്രഖ്യാപനം തുടരുന്നു; സാമൂഹ്യോന്മുഖ യുവസംരംഭക അഞ്ജലി ചന്ദ്രന്‍, നവാഗത യുവസംരംഭക ഇന്ദു അയ്യപ്പന്‍

കൊച്ചി: യുവ വനിതാ സംരംഭകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌ക്കാര വിതരണം ആരംഭിച്ചു. വ്യവസായ മന്ത്രി എസി മൊയ്തീന്‍....

നെല്ലിക്ക ചില്ലറക്കാരനല്ല; അറിയാം ഗുണങ്ങള്‍

നെല്ലിക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ചെറിയൊരു കയർപ്പ് ഉണ്ടെങ്കിലും അൽപം ഉപ്പും കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന സ്വാദ് ഒന്നു വേറേ....

ഹിന്ദുസന്യാസിയുടെ കപടമുഖം വെളിവാക്കിയ യുവ ഡോക്ടര്‍ അറസ്റ്റില്‍; അതിഖ് അഫ്‌സല്‍ പരസ്യപ്പെടുത്തിയത് സന്യാസി മാംസം വാങ്ങുന്ന ചിത്രം

ഭോപ്പാല്‍: ഹിന്ദു സന്യാസി മാംസം വാങ്ങുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവ ഡോക്ടര്‍ അറസ്റ്റില്‍. ഭോപ്പാല്‍ ജാബുവ സ്വദേശിയായ....

സോളാര്‍ പാനല്‍ അഴിമതി: ജേക്കബ് തോമസിനെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി; ത്വരിത പരിശോധനയ്ക്ക് പോലും യോഗ്യതയില്ലാത്തതാണ് പരാതി

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ചുള്ള....

കേരളത്തിന്റെ സ്വന്തം എസ്ബിടി ഇന്നു കൂടി മാത്രം; എസ്ബിഐയുമായുള്ള ലയനം ശനിയാ‍ഴ്ച; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ടെന്ന് എസ്ബിഐ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന പേര് ഇന്നത്തോടെ അപ്രത്യക്ഷമാകുന്നു. എസ്ബിടിയുടെ....

സെന്‍കുമാറിന്റെ സ്ഥാനമാറ്റം: ഫയലുകള്‍ ഹാജരാക്കണം; നഷ്ടമായ കാലാവധി തിരികെ നല്‍കണമെന്ന ആവശ്യം പരിശോധിക്കാമെന്നും സുപ്രീംകോടതി

ദില്ലി: ഡിജിപി ടിപി സെന്‍കുമാറിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി. തന്റെ വാദം അംഗീകരിക്കുകയാണെങ്കില്‍ ഡിജിപി സ്ഥാനത്ത് നഷ്ടമായ....

വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ഒളിക്യാമറ വച്ച വീട്ടുടമസ്ഥന് കിട്ടിയത് നടുക്കുന്ന ദൃശ്യങ്ങള്‍: വീഡിയോ

വീട്ടുജോലിക്കാരിയുടെ രഹസ്യ നീക്കങ്ങളറിയാനാണ് സിംഗപ്പൂരിലെ നൂറുല്‍ ബേക്കര്‍ വീട്ടില്‍ ഒളിക്യമറ സ്ഥാപിച്ചത്. ബുധനാഴ്ച ക്യാമറയില്‍ നിന്ന് കിട്ടിയ ദൃശ്യങ്ങള്‍ കണ്ട....

നയന്‍സിന്റെ ഡോറ നാളെ തിയേറ്ററുകളില്‍

മായ എന്ന ഹൊറര്‍ ത്രില്ലറിന്റെ വിജയത്തിനുശേഷം നയന്‍സ് പ്രധാന വേഷത്തിലെത്തുന്ന ഡോറ നാളെ റിലീസ് ചെയ്യും. ഭയപ്പെടുത്തുന്ന രംഗങ്ങളുടെ അതിപ്രസരം....

സ്ത്രീധനം കൊടുക്കാൻ സാമ്പത്തികമില്ല; തീരദേശ മേഖലയിലെ ദരിദ്ര കുടുംബങ്ങൾ വരനെ തേടി മാർത്താണ്ഡത്തേക്ക്; സേലം-കോയമ്പത്തൂർ കല്യാണങ്ങളുടെ ദുരന്തവഴിയിൽ മാർത്താണ്ഡവും; കെ.രാജേന്ദ്രന്റെ അന്വേഷണപരമ്പര രണ്ടാംഭാഗം

സ്ത്രീധനം കൊടുക്കാൻ സാമ്പത്തികമില്ലാത്തതിനാൽ തീരദേശ മേഖലയിലെ കുടുംബങ്ങളിലെ പെൺകുട്ടികളെ അയൽ സംസ്ഥാനങ്ങളിലേക്ക് വിവാഹം ചെയ്ത് അയയ്ക്കുന്നു. ദൂരെയെങ്ങും പോകേണ്ട, നമ്മുടെ....

കാണാതായ കർഷകനെ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നു കണ്ടെത്തി; ഞെട്ടിത്തരിച്ച് നാട്ടുകാർ | വീഡിയോ

കാണാതായ കർഷകനെ നാലു ദിവസങ്ങൾക്കു ശേഷം കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്. ഇന്തോനേഷ്യയിലാണു സംഭവം. 25 വയസുള്ള അക്ബർ എന്ന....

അമ്മക്കോഴിയെ തെരുവുനായ്ക്കൾ കൊന്നു; മക്കളുണ്ടാകാൻ അച്ഛൻ കോഴി അടയിരുന്നു

കാസർഗോഡ്: അമ്മക്കോഴിയെ തെരുവുനായ്ക്കൾ കൊന്നതോടെ മുട്ടകൾ വിരിയാൻ പൂവൻ കോഴി അടയിരുന്നു. സീമകളില്ലാത്ത സ്‌നേഹത്തിന് തൃക്കരിപ്പൂരിൽ നിന്നാണ് ഈ വാഴ്ത്ത്.....

എ.കെ ശശീന്ദ്രനെതിരായ ഫോൺവിളി ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു; പൊലീസിനു ലഭിച്ചത് നാലു പരാതികൾ; പ്രത്യേകസംഘം അന്വേഷിക്കും

തിരുവനന്തപുരം: മുൻമന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോൺവിളി ആരോപണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. നാലു പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജുഡീഷ്യൽ....

സിനിമയിൽ ശത്രുക്കളുണ്ടെന്നു നടി ഭാവന; വിജയിക്കും വരെ പോരാടും; രഹസ്യങ്ങൾ വെളിപ്പെടുത്തി താരം

സിനിമയിൽ തനിക്കു ശത്രുക്കളുണ്ടെന്നു ചലച്ചിത്രതാരം ഭാവനയുടെ വെളിപ്പെടുത്തൽ. കേരളത്തെ നടുക്കിയ സംഭവത്തെ കുറിച്ചുളള ചോദ്യത്തിനാണ് ഭാവനയുടെ മറുപടി. ഒരു മാധ്യമത്തിന്....

ദുബായിൽ ഏഴു വയസുകാരിയെ ബലാൽസംഗം ചെയ്ത 21 കാരൻ പിടിയിൽ; പീഡനം ലിഫ്റ്റിൽ നിന്നു മുറിയിലേക്കു പിടിച്ചു കൊണ്ടു പോയ ശേഷം

ദുബായ്: ദുബായിൽ ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 21 കാരൻ പിടിയിൽ. കൂട്ടുകാരികൾക്കൊപ്പം കളിക്കാൻ പോകുകയായിരുന്ന ഏഴു വയസ്സുകാരി പെൺകുട്ടിയാണ്....

പതിറ്റാണ്ടുകൾക്കു മുമ്പ് സ്വന്തം മാനം കാക്കാൻ ആ 22 കാരി നടത്തിയ പോരാട്ടം; ഇന്നിന്റെ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ് ഭൻവാരി ദേവിയുടെ കഥ

ലോകവും കാലവും ഇത്രയേറെ മുന്നേറിയിട്ടും സ്ത്രീയെ സുരക്ഷിതയായി സംരക്ഷിക്കാൻ സമൂഹം ഇന്നും പരാജയപ്പെടുന്നുവെന്നത് ഒരു വലിയ ദുരന്തമാണ്. സാമൂഹികമായും ബൗദ്ധികമായയും....

വേനൽചൂട് കടുക്കുമ്പോൾ ശ്രദ്ധിക്കുക; ഇവയൊക്കെയാണ് നിങ്ങൾ പേടിക്കേണ്ടത്

പൊതുവെ വേനൽ അസഹ്യതയുടെ കാലമാണ്. വേനൽചൂട് കൂടുംതോറും ശരീരം വെന്തുരുകാൻ തുടങ്ങുന്നു. ദാഹവും ക്ഷീണവും ശരീരത്തെ വലയ്ക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ....

കേരള സന്ദർശനം കഴിഞ്ഞ് ഇറോം ഷർമിള മടങ്ങി; കേരളം നല്ല അനുഭവങ്ങളാണ് സമ്മാനിച്ചതെന്നു ഇറോം

പാലക്കാട്: കേരള സന്ദർശനം കഴിഞ്ഞ് മണിപ്പൂർ സമരനായിക ഇറോം ഷർമിള നാട്ടിലേക്കു മടങ്ങി. മാർച്ച് 13നാണ് ഇറോം വിശ്രമത്തിനായി അട്ടപ്പാടിയിലെത്തിയത്.....

Page 3 of 44 1 2 3 4 5 6 44