Day: April 2, 2017

മധുരമായി പകരംവീട്ടി പി.വി സിന്ധു; സ്വന്തം മണ്ണിൽ കരോളിന മരിനെ തോൽപിച്ച് ഇന്ത്യൻ ഓപ്പൺ കിരീടം; ജയം നേരിട്ടുള്ള രണ്ടു ഗെയിമുകൾക്ക്

ഒളിംപിക് ഫൈനലിലെ തോൽവിക്ക് പി.വി സിന്ധു മധുരമായി പകരംവീട്ടി. സ്വന്തം മണ്ണിൽ സ്വന്തം കാണികളുടെ മുന്നിൽ മധുരമായി തന്നെ. ഇന്ത്യൻ....

പാലം തകർന്നുവീണ് ചലനശേഷി നഷ്ടപ്പെട്ട വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു; റീനയുടെ നട്ടെല്ലിനും തുടയെല്ലിനും ഗുരുതര പരുക്ക്

തിരുവനന്തപുരം/പാലോട്: തോടിനു കുറുകേയുള്ള മുപ്പതു വർഷത്തോളം പഴക്കമുള്ള പാലം തകർന്നു വീണു പാലത്തിലൂടെ നടന്നു പോയ വീട്ടമ്മയ്ക്ക് പരുക്ക്. പെരിങ്ങമ്മല....

കലാഭവൻ മണിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ കേന്ദ്രമന്ത്രിയെ കണ്ടു

കൊച്ചി: കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനു നിവേദനം നൽകി.....

ആന്റി റോമിയോ സ്‌ക്വാഡ്; ശ്രീകൃഷ്ണനാണ് ഏറ്റവും വലിയ പൂവാലനെന്നു പ്രശാന്ത് ഭൂഷൺ; പരാതിയുമായി ബിജെപി

ദില്ലി: ഭഗവാൻ ശ്രീകൃഷ്ണനാണ് ഐതിഹാസികനായ പൂവാലൻ എന്നു അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ. ഭഗവാൻ കൃഷ്ണൻ തന്നെ ഐതിഹാസികനായ പൂവാലൻ ആകുമ്പോൾ....

വോട്ടിംഗ് മെഷീൻ ക്രമക്കേടിൽ മജിസ്‌ട്രേറ്റിനും പൊലീസ് സൂപ്രണ്ടിനും സ്ഥലംമാറ്റം; നടപടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്റേത്

ഭോപ്പാൽ: മധ്യപ്രദേശിൽ ഈമാസം ഒമ്പതിനു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി എത്തിച്ച വോട്ടിംഗ് മെഷീനിൽ വൻ ക്രമക്കേട് നടന്ന സംഭവത്തിൽ ജില്ലാ....

കുടിമുട്ടിച്ച ആ ‘കുടിയൻ’ ആരാണെന്നറിയാമോ? അധികം അന്വേഷിച്ച് വലയേണ്ട; ആൾ ഇവിടെ തന്നെയുണ്ട്

ആയിരക്കണക്കിന് കുടിയൻമാരുടെ കുടിമുട്ടിച്ച ആ ‘കുടിയൻ’ ആരാണെന്നുള്ള അന്വേഷണത്തിലാണ് പലരും. കുടിയൻമാരെ പെരുവഴിയിലാക്കി മദ്യശാലകൾ പൂട്ടിച്ച ‘മഹാനെ’ അന്വേഷിച്ച് ഇനി....

ടൊവിനോ തോമസ് ഗോദയിലേക്ക് ഇറങ്ങുന്നു; ബേസിൽ ചിത്രം ഗോദയിലെ ആദ്യഗാനം പുറത്തിറങ്ങി | വീഡിയോ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരക്കുന്ന ടൊവിനോ ചിത്രമാണ് ഗോദ. കുഞ്ഞിരാമയണം അണിയിച്ചൊരുക്കിയ യുവ സംവിധായകൻ ബേസിൽ ജോസഫാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിലെ....

ഉസൈൻ ബോൾട്ടിനെ ഓടിത്തോൽപിക്കും ഈ മിടുമിടുക്കൻ റോബോട്ട്; ബോസ്റ്റൺ ഡൈനാമികിന്റെ ചീറ്റ ഒരു സംഭവാണ്

ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടുന്നൊരു റോബോട്ട്. ഗൂഗിളിന്റെ റോബോട്ടിക്‌സ് ഡിവിഷനായ ബോസ്റ്റൺ ഡൈനാമിക്‌സ് പുറത്തിറക്കിയ ചീറ്റ എന്നു പേരിട്ടിരിക്കുന്ന ഈ....

കടബാധ്യതയുടെ നിലയില്ലാക്കയത്തിൽ മുങ്ങുന്ന കെഎസ്ആർടിസി; കടം 3,200 കോടി രൂപയിൽ അധികം; കട്ടപ്പുറത്താകുന്ന ബസ്സുകളുടെ എണ്ണവും കൂടി

തിരുവനന്തപുരം: നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കെഎസ്ആർടിസി കടബാധ്യതയുടെ നിലയില്ലാക്കയത്തിൽ മുങ്ങുകയാണ്. കെഎസ്ആർടിസിയുടെ കടം 3200 കോടി രൂപ കവിഞ്ഞതായി....

പുതിയതരം ദിനോസറുകളെ കണ്ടെത്തി; സാധാരണ ദിനോസറുകളേക്കാൾ വലിപ്പം കൂടിയ ഇനം; പരിണാമപ്രക്രിയയിലെ രഹസ്യങ്ങൾ കണ്ടെത്താനായേക്കും

ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി പുതിയതരം ദിനോസറുകളെ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്‌സിക്കനിൽ നിന്നുളള ഒരുസംഘം അമേരിക്കൻ ശിലാവശിഷ്ട ശാസ്ത്രഞ്ജരാണ് പുതിയ....

കൊല്ലത്ത് ആകെയുള്ള രണ്ടു മദ്യശാലകളിൽ വൻ തിരക്ക്; നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചു; പൊലീസ് ലാത്തിവീശി; മദ്യത്തിനായി പരക്കംപാഞ്ഞ് ആവശ്യക്കാർ

കൊല്ലം: ദേശീയപാതയോരത്തെ മദ്യവിൽപന ശാലകൾ പൂട്ടിയതോടെ കൊല്ലത്ത് അവശേഷിക്കുന്ന രണ്ടു മദ്യശാലകൾക്കു മുന്നിൽ വൻതിരക്ക്. ഇരവിപുരത്തെ മദ്യശാലയ്ക്കു മുന്നിൽ ഇന്നു....

പതിനൊന്നാം നൂറ്റാണ്ടിലെ ചോള ശിലാ ശാസനം ഇടുക്കിയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കിയില്‍ നിന്നും പതിനൊന്നാം നൂറ്റാണ്ടിലെ ചോള ശിലാ ശാസനം കണ്ടെത്തി. ചോളവശംത്തിലെ പ്രശസ്ത ഭരണാധികാരിയായിരുന്ന രാജേന്ദ്ര ചോളന്റെ ഭരണത്തിന്റെ....

സംസ്ഥാനത്ത് പൂട്ടുവീണത് 1956 മദ്യശാലകള്‍ക്ക്; വരുമാനത്തില്‍ 50ശതമാനം കുറവുണ്ടാക്കുമെന്ന് വിലയിരുത്തല്‍; പല ഔട്ട്‌ലെറ്റുകളിലും സംഘര്‍ഷം

തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റാനുള്ള സുപ്രീംകോടതിവിധി നടപ്പായതോടെ സംസ്ഥാനത്ത് സര്‍ക്കാരിന്റേത് ഉള്‍പ്പെടെ 1956 മദ്യശാലകള്‍ക്കാണ് താഴ് വീണത്.....

ഇന്ന് ലോക ഓട്ടിസം ദിനം: ലോകം കണ്ട പ്രതിഭകളില്‍ പലരും ഓട്ടിസം ബാധിച്ചവരാണെന്ന് എത്രപേര്‍ക്കറിയാം?

1943ല്‍ ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് ‘ഓട്ടിസം’ എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. ഇന്‍ഫന്റൈല്‍ ഓട്ടിസം എന്നാണ് അദ്ദേഹം....

പുതിയ ഡ്രൈവിംഗ് പരീക്ഷയില്‍ ‘എച്ച്’ എടുത്തവര്‍ക്ക് എട്ടിന്റെ പണി

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിഷ്‌കരിച്ച ഡ്രൈവിംഗ് പരീക്ഷയില്‍ കൂട്ടത്തോല്‍വി. സംസ്ഥാനത്തെ 72 ആര്‍ടി ഓഫീസുകളില്‍ എച്ച് എടുക്കുന്നതിലെ ബുദ്ധിമുട്ട് ആരോപിച്ച്....

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍

ഗര്‍ഭകാലത്ത് സ്ത്രീകള്‍ പല കാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തണം. അലസത കാണിക്കുന്നത് പല വിധത്തിലുള്ള അപകടങ്ങള്‍ക്ക് വഴി വയ്ക്കും എന്നതാണ്....

കപ്പലണ്ടി മിഠായി എളുപ്പത്തിലുണ്ടാക്കാം

കപ്പലണ്ടി മിഠായി എല്ലാവരുടേയും ഇഷ്ടപ്പെട്ട സ്വീറ്റാണ്. എന്നാൽ പലരും ഇത് വീട്ടിലുണ്ടാക്കി നോക്കിയിട്ടുണ്ടാകില്ല. വളരെ എളുപ്പത്തിൽ കപ്പലണ്ടി മിഠായി എങ്ങനെയുണ്ടാക്കാമെന്ന്....

മൂന്നു മാസങ്ങള്‍ക്ക് ശേഷം ബോബ് ഡിലന്‍ നൊബേല്‍ പുരസ്‌കാരം സ്വീകരിച്ചു

പ്രഖ്യാപനം നടത്തി മൂന്നു മാസങ്ങള്‍ക്ക് ശേഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബോബ് ഡിലന്‍ സ്വീകരിച്ചു. സ്റ്റോക്‌ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അക്കാഡമി....

ബുര്‍ജ് ഖലീഫയ്ക്കു സമീപം വന്‍ തീപിടിത്തം; അപകടം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍; ദൃശ്യങ്ങള്‍ പുറത്ത്

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കു സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് സംഭവം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ്....

ഇരട്ടക്കുട്ടികളുടെ ഗൃഹപ്രവേശനം ആഘോഷമാക്കാന്‍ കരണ്‍ ജോഹര്‍: പിന്തുണയുമായി ഗൗരി ഖാന്‍

തന്റെ ഇരട്ടക്കുട്ടികളുടെ ഗൃഹപ്രവേശനം ആഘോഷമാക്കാന്‍ തന്നെയാണ് ബോളിവുഡിന്റെ സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹറിന്റെ തീരുമാനം. തൊട്ടിലും കളിപ്പാട്ടങ്ങളുമടങ്ങിയ മനോഹരമായ നഴ്‌സറിയാണ്....

Page 1 of 21 2