ഭാവനാലോലമായൊരു മനസും അല്‍പ്പം കലാവിരുതും ഉണ്ടോ? കാണാം ഈ സൃഷ്ടികള്‍

‘പലരും നിസാരമെന്ന് കരുതി തള്ളിക്കളയുന്ന പല സാധനങ്ങളും മറ്റു പലരുടെ ജീവിതത്തില്‍ വളരെ വിലപ്പെട്ടതായിരിക്കും’. കടിഞ്ഞൂല്‍ കല്യാണത്തിലെ ആ ജയറാം ഡയലോഗ് പോലെ തന്നെയാണ് കാര്യങ്ങള്‍. നിസാരമായി നാം വലിച്ചെറിയുന്ന മിഠായി കവറുകളും കാലില്‍ അണിയുന്ന സോക്‌സും കഴിക്കുന്ന ബിസ്‌കറ്റും ഒക്കെയാണ്. പക്ഷെ കൂടെ ചുമ്മാതെ ചില വരകളും കുറികളുമൊക്കെയായപ്പോള്‍ സംഗതി മാറി.

ഇതിപ്പോ ചെയ്യാന്‍ ഒരാളുടെ ബുദ്ധി മാത്രം മതീല്ലോ എന്ന് ജഗതി പറഞ്ഞ പോലങ്ങ് ചിന്തിച്ച് കളയരുത്. ബുദ്ധിയും ഐഡിയകളും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ സൃഷ്ടികള്‍. ഭാവനാലോലമായൊരു മനസും അല്‍പ്പം കലാവിരുതും ഉണ്ടെങ്കില്‍ കാര്യങ്ങള്‍ ഉഷാറായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News