എന്താണ് രോഗം എന്നു ലളിതമായി അങ്ങു പറഞ്ഞാലെന്താ? ആയുർവേദ ചികിത്സകർക്കു മുഖ്യമന്ത്രിയുടെ ഉപദേശം; കോക്ക്‌ടെയിൽ കാണാം | വീഡിയോ

എന്തു കൊണ്ട് തോറ്റു എന്നു ലളിതമായി പറഞ്ഞാൽ എന്താ എന്നു ചോദിച്ചതു പോലെയാണ്. എന്താണ് രോഗം എന്നു ലളിതമായി പറഞ്ഞാൽ എന്താ. ആൾക്കാർക്കു മനസ്സിലാകാത്ത വാക്കു പറയുന്നത് എന്തിനാ? കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ രോഗവിവരണവും മരുന്നുവിവരണവും നടത്തുന്ന ആയുർവേദ ചികിത്സർക്ക് ഇതാ മുഖ്യമന്ത്രിയുടെ വക ഒരുപദേശം. നാട്ടുകാർക്ക് മനസ്സിലാകുന്ന ഭാഷയിൽ മരുന്നിന്റെ പേരും രോഗത്തിന്റെ പേരും പറഞ്ഞാൽ എന്താണ് കുഴപ്പം. കാണാം. കോക്ക്‌ടെയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News