Day: April 4, 2017

പോസ്റ്റ്കാർഡിൽ ഭാര്യയെ തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ; പിടിയിലായത് രണ്ടാം ഭാര്യയെ മൊഴി ചൊല്ലിയ ഹനീഫ

ഹൈദരാബാദ്: പോസ്റ്റ്കാർഡിൽ ഭാര്യയെ തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദ് സ്വദേശിയായ എം.ഹനീഫയെയാണ് ഹൈദരാബാദ് സൗത്ത് ഡെപ്യൂട്ടി....

തന്നെ മരണത്തിൽ നിന്നു രക്ഷിച്ച് ജീവിതത്തിലേക്കു നടത്തിയ ആളെ കുറിച്ച് വെളിപ്പെടുത്തുമെന്നു മാളു ഷെയ്ക്ക; പക്ഷേ, ഐഎഎസ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിനു ശേഷം മാത്രം; സഹായഹസ്തവുമായി സബ് കളക്ടർ ദിവ്യ എസ് അയ്യർ

കൊച്ചി: തന്നെ മരണത്തിന്റെ വഴികളിൽ നിന്നു ജീവതത്തിലേക്കു കൈപിടിച്ചു നടത്തിയ ആ വ്യക്തിയെ കുറിച്ച് ഐഎഎസ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിനു ശേഷം....

പരിണീതി ചോപ്രയും ആയുഷ്മാൻ ഖുറാനയും പ്രണയത്തിൽ; മേരി പ്യാരി ബിന്ദുവിന്റെ ട്രെയിലർ എത്തി | വീഡിയോ

പരിണീതി ചോപ്രയും ആയുഷ്മാൻ ഖുറാനയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘മേരി പ്യാരി ബിന്ദു’വിന്റെ പുതിയ ട്രെയിലർ എത്തി. അക്ഷയ് റോയ് സംവിധാനം ചെയ്യുന്ന....

മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിൽ ഗൂഢാലോചന; മംഗളം ലേഖകനു പൊലീസ് നോട്ടീസ്

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മംഗളം ലേഖകനു....

കേരള ഹൗസ് നവീകരണത്തിന് പദ്ധതി തയ്യാറാക്കാൻ നിർദേശം; നിർദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ദില്ലിയിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുളള ട്രാവൻകൂർ ഹൗസ് സാംസ്‌കാരിക കേന്ദ്രമാക്കാനും കേരള ഹൗസ് നവീകരിക്കാനും കപൂർതല പ്ലോട്ടിൽ ആയൂർവേദ....

പ്രിയങ്ക ചോപ്ര ലോകത്തെ രണ്ടാമത്തെ സുന്ദരി; നേട്ടം ആഞ്ജലീന ജോളിയെയും എമ്മ വാട്‌സനെയും എമ്മ സ്‌റ്റോണിനെയും പിന്തള്ളി

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ലോകത്തെ രണ്ടാമത്തെ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. ബസ്‌നെറ്റ് നടത്തിയ ഓൺലൈൻ സർവെയിലാണ് പ്രിയങ്കയെ രണ്ടാമത്തെ ലോകസുന്ദരിയായി....

അമേരിക്കൻ പ്രഥമവനിതയ്ക്കു ഗ്ലാമർ കൂടി; അതിസുന്ദരിയായ മെലാനിയ ട്രംപിനു പിന്നാലെ വിമർശകർ

വാഷിംഗ്ടൺ: പണ്ടേ സുന്ദരിയാണ് അമേരിക്കൻ പ്രഥമവനിത മെലാനിയ ട്രംപ്. എങ്കിലും വൈറ്റ് ഹൗസ് പുറത്തുവിട്ട മെലാനിയ ട്രംപിന്റെ ഔദ്യോഗിക ചിത്രത്തിന്....

റെക്കോഡിനായി നാക്കുകൊണ്ട് ഫാൻ നിർത്തി; പിന്നെ സംഭവിച്ചത് | വീഡിയോ

കറങ്ങുന്ന ഫാൻ കൈകൊണ്ട് പിടിച്ചുനിർത്താൻ ചിലർക്കെങ്കിലും കഴിഞ്ഞേക്കും. എന്നാൽ നാക്കുകൊണ്ട് ഫാൻ നിർത്തുമെങ്കിലോ? ഗിന്നസ് വേൾഡ് റെക്കോഡ്‌സ് ഇറ്റാലിയൻ എന്ന....

മതവികാരം വ്രണപ്പെടുത്തിയതിനു രാഖി സാവന്ത് അറസ്റ്റിൽ; വാത്മീകിയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റ് ചെയ്തത് പഞ്ചാബ് പൊലീസ്; വാര്‍ത്ത നിഷേധിച്ച് പൊലീസ്

മുംബൈ: മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിവാദ നടി രാഖി സാവന്ത് അറസ്റ്റിൽ. വാത്മീകി മഹർഷിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന....

കുട്ടികൾക്കൊപ്പം കളിച്ചു നടക്കുന്ന സർക്കാർ ഉദ്യോഗസ്ഥനായി ബിജു മേനോൻ; രക്ഷാധികാരി ബൈജുവിന്റെ ടീസർ | വീഡിയോ

കുട്ടികൾക്കൊപ്പം കളിച്ചുനടക്കുന്ന സർക്കാർ ഉദ്യോഗസ്ഥനായി ബിജു മേനോൻ വേഷമിടുന്ന രക്ഷാധികാരി ബൈജുവിന്റെ ടീസർ പുറത്തിറങ്ങി. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന....

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നു മന്ത്രി എം.എം മണി; അതിരപ്പിള്ളി പദ്ധതി സമവായം ഉണ്ടെങ്കിൽ മാത്രമെന്നും മന്ത്രി

ദില്ലി: സംസ്ഥാനത്ത് ഇത്തവണ ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നു സംസ്ഥാന സർക്കാർ. സമവായം ഉണ്ടായാൽ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി....

ക്ഷേത്രങ്ങളുടെ വികസനത്തിനു കോടികളുടെ പദ്ധതി തയ്യാറായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളുടെ വികസനത്തിനായി കോടികളുടെ പദ്ധതി തയ്യാറായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടം മഹാദേവ ക്ഷേത്രം, കുളങ്ങര....

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ചണവിത്ത്

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഇതിൽപരം ഗുണമേൻമയുള്ള എന്തുണ്ട് എന്നു പറയേണ്ടിവരും. ചണവിത്ത് അഥവാ FLAX SEED ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു....

കമിതാക്കൾ തലയ്ക്കടിയേറ്റു മരിച്ചതിനു പിന്നിൽ ആന്റി റോമിയോ സ്‌ക്വാഡ്? എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതം

പുണെ: പുണെയിൽ കമിതാക്കൾ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷം ഊർജ്ജിതമായി. മരണത്തിനു പിന്നിൽ കമിതാക്കളെ തടയാൻ രൂപീകരിച്ച ആന്റി റോമിയോ....

പൊതുടാങ്കിൽ നിന്നു വെള്ളം എടുത്തതിനു ദളിതർക്കു മേൽജാതിക്കാരുടെ മർദ്ദനം; ആക്രമണം അരുന്ധതിയാർ വിഭാഗക്കാരുടെ കോളനിയിൽ

ചെന്നൈ: പൊതുടാങ്കിൽ നിന്നു വെള്ളമെടുത്തതിന്റെ പേരിൽ തമിഴ്‌നാട്ടിൽ ദളിതർക്കു നേരെ മേൽജാതിക്കാരുടെ അക്രമണം. രാജപാളയത്തിനു സമീപം തോട്ടിയപ്പട്ടി ഗ്രാമത്തിൽ അരുന്ധതിയാർ....

ട്രംപിന്റെ പിന്തിരിപ്പൻ നയങ്ങൾക്കെതിരെ എൽജിബിടി ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം; ആക്ടിവിസ്റ്റുകൾ ഇവാൻകയുടെ വസതിക്കു മുന്നിൽ ഒത്തുകൂടി

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തിരിപ്പൻ പരിസ്ഥിതി നയങ്ങൾക്കെതിരെ പ്രതിഷേധവുമായി എൽജിബിടി ആക്ടിവിസ്റ്റുകൾ. ട്രംപിന്റെ മകളും അസിസ്റ്റന്റുമായ ഇവാൻക....

മലപ്പുറത്ത് ഫൈസലിന്റെ പ്രചാരണത്തിനു താരപരിവേഷം; പ്രചാരണത്തിനു നിറംപകര്‍ന്ന് നടൻ മുകേഷും എത്തി

മലപ്പുറം: മലപ്പുറത്ത് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.എം.ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു താരപരിവേഷം. പ്രചാരണത്തിനായി ചലച്ചിത്രതാരം മുകേഷ് മലപ്പുറത്ത് എത്തി. മണ്ഡലത്തിലെ....

ആലപ്പുഴ ജില്ലാ കോടതി ലൈബ്രറി കെട്ടിടം വാടകയ്ക്കു നൽകി പണം തട്ടുന്നു; വൻ തട്ടിപ്പ് നടക്കുന്നത് ബാർ അസോസിയേഷന്റെ ഒത്താശയോടെ

ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയുടെ ലൈബ്രറി കെട്ടിടം വാടകയ്ക്കു നൽകി പണം തട്ടുന്നു. വലിയ തോതിൽ വാടകവാങ്ങി തട്ടിപ്പ് നടത്തുന്നതാകട്ടെ....

ആലിയ ഭട്ട് മലയാളത്തിൽ അഭിനയിക്കുന്നു; അരങ്ങേറ്റം ദുൽഖർ സൽമാന്റെ കൂടെ

മുംബൈ: ബോളിവുഡ് നായിക ആലിയ ഭട്ട് മലയാളത്തിൽ ദുൽഖർ സൽമാന്റെ കൂടെ അഭിനയിക്കുന്നു. പക്ഷേ, ചലച്ചിത്രത്തിനു വേണ്ടിയല്ല രണ്ടുപേരും ഒന്നിക്കുന്നത്.....

വൈകാതെ എത്തും 200 രൂപ നോട്ടുകൾ; ആർബിഐയുടെ അനുമതിയായതായി റിപ്പോർട്ട്

200 രൂപ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് ബോർഡ് മീറ്റിംഗിൽ ധാരണയായി. ആർബിഐയിലെ രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ തന്നെയാണ് ഇക്കാര്യം....

സർക്കാർ വാക്കിനു പുല്ലുവില കൽപിച്ച് റെയിൽവേയിൽ ചായക്കൊള്ള സജീവം; വിലവിവര പട്ടിക പുതുക്കിയിട്ടും ട്രെയിനിൽ ചായക്കച്ചവടത്തിന്റെ പേരിൽ നടക്കുന്നത് കൊള്ളക്കച്ചവടം

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ വാക്കിനു പുല്ലുവില കൽപിച്ച് റെയിൽവേയിൽ ചായക്കൊള്ള ഇപ്പോഴും സജീവമായി തുടരുന്നു. പുതുക്കിയ വിലവിവരപ്പട്ടിക പുറത്തിറക്കിയിട്ടും ട്രെയിനിലെ....

മമ്മുക്ക കണ്ടെത്തിയ രാജകുമാരിയെ കാണാന്‍ ഫേസ്ബുക്കില്‍ ലക്ഷങ്ങള്‍; മാളു ഷെയ്ക്ക് കൈരളി പീപ്പിള്‍ ടിവിയുടെ പ്രത്യേക പുരസ്‌കാരം വാങ്ങുന്ന വീഡിയോ മൂന്നു ദിവസത്തില്‍ കണ്ടത് 20 ലക്ഷത്തിലേറെ പേര്‍

തിരുവനന്തപുരം: വനിതാ സംരംഭകര്‍ക്കായി കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ ജ്വാല 2017 പുരസ്‌കാര വേദി മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനുകൂടിയാണ് സാക്ഷ്യം....

Page 1 of 21 2