Day: April 5, 2017

സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിക്കെതിരായ വിധി ബംഗളുരു കോടതി റദ്ദാക്കി; തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പറഞ്ഞതെന്ന് ഉമ്മന്‍ ചാണ്ടി

ബംഗളുരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ വിധി ബംഗളുരു കോടതി റദ്ദാക്കി. വിധി റദ്ദാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ....

സച്ചിന്റെ ആപ്പിന് വന്‍ സ്വീകാര്യത; 24 മണിക്കൂറിനുള്ളില്‍ ആദ്യ വീഡിയോ കണ്ടത് 1 മില്യണ്‍ ആരാധകര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ സ്വന്തം ആപ്പ് 100 എംബിക്ക് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത. ആപ്പ് പുറത്തിറക്കി 24 മണിക്കൂറിനുള്ളില്‍....

ടേക്ക് ഓഫിന് ആശംസകളുമായി ഉലകനായകനും; പ്രമേയത്തിലെ സത്യസന്ധത ആകര്‍ഷിച്ചെന്ന് കമല്‍ഹാസന്‍

മലയാളത്തില്‍ പുത്തന്‍ ദൃശ്യഭാഷ തീര്‍ത്ത ടേക്ക് ഓഫിന് ഓരോ ദിവസവും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്ന് പിന്തുണ ഏറുകയാണ്. ഉലകനായകന്‍....

സച്ചിനും രണ്‍വീര്‍ സിംഗും ഒന്നിച്ചൊരു ഫ്രെയിമില്‍; സംഭവം ഇങ്ങനെ

ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറും രണ്‍വീര്‍ സിംഗും ഒരുമിച്ചെത്തിയാല്‍ എന്താകുമെന്ന് ആരെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടോ? രണ്ടും പേരെയും ഒരേ ഫ്രെയ്മില്‍ കാണാന്‍....

ജിഷ്ണുവിന്റെ മരണം: രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥന്‍ അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഇന്നുതന്നെ വിട്ടയക്കാന്‍ സാധ്യത

തൃശൂര്‍: ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍, രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടീസ് നല്‍കി....

നൈജീരിയയില്‍ കൊടും ദാരിദ്ര്യം; ദിവസേന മരിച്ചുവീഴുന്നത് 250ഓളം കുരുന്നുകള്‍; നാലര ലക്ഷം കുഞ്ഞുങ്ങള്‍ കുടുങ്ങി കിടക്കുന്നു

വടക്ക് കിഴക്കന്‍ നൈജീരിയ കൊടും ദാരിദ്രത്തിന്റെ പിടിയിലാണ്. ഇരകളാവട്ടെ കറുത്തവര്‍ഗ്ഗക്കാരായ കുരുന്നുകളും. അഡാമാവ, ബോര്‍ണോ, യോബെ പ്രവിശ്യകള്‍ ഇപ്പോഴും ഭീകരസംഘടനയായ....

താജ്മഹലിന്റെ നിറം മാറുന്നു; സ്‌നേഹകുടീരം സംരക്ഷിക്കാന്‍ മണ്ണു ചികിത്സ

ലോകമഹാദ്ഭുതങ്ങളില്‍ ഒന്നായ പ്രണയസ്മാരകം താജ്മഹലിന്റെ നിറം മാറുന്നു. താജ്മഹലിനെ സംരക്ഷിക്കാന്‍ മണ്ണ് ചികിത്സ നടത്തുന്നതോടെയാണ് തൂവെളള നിറത്തിലുളള മാര്‍ബിളുകളുടെ നിറം....

മലേഷ്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി ആംബുലന്‍സ് തടഞ്ഞു; ചോരവാര്‍ന്ന കിടന്ന കുഞ്ഞിനെ ഗൗനിക്കാതെ ദില്ലി പൊലീസ്; ജീവനേക്കാള്‍ വലുതാണോ വിഐപികളെന്ന് നാട്ടുകാര്‍; വീഡിയോ

ദില്ലി: മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് കടന്നുപോകാന്‍ ആംബുലന്‍സ് തടഞ്ഞ ദില്ലി പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചോരയില്‍ കുളിച്ച കുഞ്ഞുമായി....

വിസ്ഡന്റെ ലീഡിംഗ് ക്രിക്കറ്റര്‍ പുരസ്‌കാരം വിരാട് കോഹ്ലിക്ക്; സച്ചിന്റെ പിന്‍ഗാമി തന്നെയെന്ന് പരാമര്‍ശം

ക്രിക്കറ്റ് മാസികയായ വിസ്ഡന്‍ ക്രിക്കറ്റേഴ്‌സ് ആല്‍മനാക്കിന്റെ 2017ലെ ലീഡിംഗ് ക്രിക്കറ്റര്‍ ഇന്‍ ദ് വേള്‍ഡ് ബഹുമതി ടീം ഇന്ത്യ ക്യാപ്റ്റന്‍....

ജാനകിയമ്മയുടെ പാട്ടുകള്‍ക്ക് 60 വയസ്; പ്രതിഭ കൊണ്ട് വിസ്മയിപ്പിച്ച്, സുന്ദര ഗാനങ്ങളിലൂടെ തലമുറകളുടെ മനസില്‍ ഇടംപിടിച്ച് തെന്നിന്ത്യയുടെ വാനമ്പാടി

തെന്നിന്ത്യയുടെ വാനമ്പാടി ഗായിക എസ് ജാനകി പാട്ടിന്റെ ലോകത്തെത്തിയിട്ട് അറുപതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. 1957 ഏപ്രില്‍ നാലിന് ടി ചലപതിറാവുവിന്റെ....

ഒന്നല്ല, എഴുപത് സുന്ദരിമാര്‍; ലക്‌സും സുന്ദരിമാരും ഹിറ്റ്

ഇന്ത്യയിലെ ജനപ്രിയ സോപ്പുകളില്‍ ഒന്നാണ് ലക്‌സ്. ലക്‌സിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചതില്‍ പരസ്യങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. സുന്ദരികളുടെ സാന്നിധ്യം കൊണ്ടുതന്നെയാണ്....

വേനലവധിക്കാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് സിനിമകളുടെ കാഴ്ചക്കാലം; ഗ്രേറ്റ് ഫാദര്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു

വേനലവധിക്കാലം ആഘോഷിക്കാന്‍ വമ്പന്‍ സിനിമകളുടെ കാഴ്ചക്കാലമാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ആദ്യം എത്തിയ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍....

ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡിജിപി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; എസ്‌യുസിഐ പ്രവര്‍ത്തകരും ഹിമവല്‍ ഭദ്രാനന്ദയും തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പൊലീസ് തടഞ്ഞത്

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും കാണാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇവര്‍ക്കൊപ്പം....

ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ഡിവൈഎഫ്‌ഐ; രാഷ്ട്രീയ മുതലെടുപ്പ് നീക്കങ്ങളെ ചെറുക്കും; കുടുംബത്തിന് നേരെയുണ്ടായ പൊലീസ് നടപടി ദൗര്‍ഭാഗ്യം

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ രക്ഷിതാക്കള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഡിജിപി ഓഫീസിന് മുന്‍പില്‍ സമരം....

ജലദൗര്‍ലഭ്യവും വിട്ടുമാറാത്തരോഗവും; ജീവിക്കാനായി മനുഷ്യച്ചങ്ങല തീര്‍ത്ത് പാലോട് ഗ്രാമം

പാലോട്: ജലദൗര്‍ലഭ്യവും വിട്ടുമാറാത്തരോഗവും കാരണം പൊറുതി മുട്ടിയ പാലോട് നിവാസികള്‍ കാരണം തേടിയിറങ്ങിയപ്പോള്‍ ചെന്നെത്തിയത് ഞെട്ടിക്കുന്ന സത്യത്തിലേക്ക്. കഴിഞ്ഞ ഒരു....

ഇന്ത്യന്‍ സിനിമയുടെ സാങ്കേതിക നിലവാരമുയര്‍ത്തണമെന്ന് സോഹന്‍ റോയ്

ഹോളിവുഡ് സിനിമകളുമായി മത്സരിക്കാന്‍, ഇന്ത്യന്‍ സിനിമ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ കൂടുതല്‍ ശ്രമിക്കണമെന്ന് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്. സിനിമയുടെ....

മംഗളം ഫോണ്‍കെണി: ശശീന്ദ്രനെതിരെ വിവാദ മാധ്യമ പ്രവര്‍ത്തകയുടെ പരാതി; ശശീന്ദ്രന്‍ ശല്യം ചെയ്തു, ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്ന് മൊഴി

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരെ മംഗളം ഫോണ്‍കെണി സംഭാഷണത്തിലെ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി പരാതി....

മലപ്പുറത്തെ ലീഗ് നയം തീക്കൊള്ളികൊണ്ട് തല ചൊറിയല്‍ | കെ.ടി കുഞ്ഞിക്കണ്ണന്‍

മലപ്പുറത്ത് ലീഗും യുഡിഎഫും പരാജയഭീതിയിലാണോ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് കെ.ടി കുഞ്ഞിക്കണ്ണന്‍ തന്റെ വീക്ഷണം അവതരിപ്പിക്കുന്നത്. ഇ.അഹമ്മദ് സാഹിബിന് ലഭിച്ച ഭൂപരിക്ഷമൊന്നും....

മലയാളികളുടെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്‍ ദുബായില്‍; വാഹനാപകടത്തിന് ശേഷമുള്ള ആദ്യ വിദേശയാത്ര കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയില്‍ പങ്കെടുക്കാന്‍

ദുബായ്: കൈരളി ടിവിയുടെ ഇശല്‍ ലൈല പരിപാടിയില്‍ ആദരവ് സ്വീകരിക്കാനായി ദുബായില്‍ എത്തിയ മലയാളികളുടെ സ്വന്തം ജഗതി ശ്രീകുമാറിന് വിമാനത്താവളത്തില്‍....

ലീഗിന്റെ ബിജെപി വിരോധം കാപട്യം; തെളിവായി വള്ളിക്കുന്നിലെ കോലീബി സഖ്യം; ബിജെപി പിന്തുണ സ്ഥിരീകരിച്ച് പ്രാദേശിക നേതാക്കള്‍

കോഴിക്കോട്: മുസ്ലീംലീഗിന്റെ ബിജെപി വിരോധം കാപട്യമാണെന്നതിന്റെ തെളിവായി വള്ളിക്കുന്നിലെ കോലീഗ്ബി സഖ്യം. മലപ്പുറം മണ്ഡലത്തിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോലീബി....

വിവരാവകാശ നിയമം: കേന്ദ്രത്തിന്റെ പുതിയ നിയമഭേദഗതി വിവാദത്തില്‍; ‘ചോദ്യകര്‍ത്താവ് മരിച്ചാല്‍ വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ഉത്തരം നല്‍കണ്ട’

ദില്ലി: വിവരാവകാശ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ നിയമഭേദഗതി വിവാദത്തില്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് 30 ദിവസത്തിനുള്ളില്‍ മറുപടി....

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് സംഘപരിവാര്‍ യുവാവിനെ തല്ലിക്കൊന്നു; നാലു പേര്‍ക്ക് മര്‍ദനമേറ്റു; അഞ്ചു പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാറില്‍ ഗോ രക്ഷക് പ്രവര്‍ത്തകര്‍ ഒരാളെ അടിച്ചുകൊന്നു. മര്‍ദ്ദനമേറ്റ നാലുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പശുക്കളുമായി പോകുകയായിരുന്ന ട്രക്ക്....

Page 1 of 21 2