Day: April 6, 2017

ബംഗാളില്‍ ശ്രീരാമനുമായി ബിജെപി; ഹനുമാനെ കൂട്ടുപിടിച്ച് തൃണമൂലും; രാമനവമി ദിവസത്തില്‍ കണ്ടത് ബിജെപിയും തൃണമൂലും നടത്തിയ രാമഹനുമാന്‍ ഘോഷയാത്രകള്‍

കൊല്‍ക്കത്ത: രാമ നവമിക്ക് ഘോഷയാത്രകള്‍ ബംഗാളില്‍ പതിവില്ല. അന്ന് അനുപമ പൂജ പതിവുണ്ടു താനും. കാളീ പൂജയ്ക്ക് പ്രാധാന്യമുള്ള ബംഗാളില്‍....

തെക്കന്‍ ജില്ലകളിലെ കോഫി ഹൗസില്‍ കോഫിയില്ല; എകെജി പടുത്തുയര്‍ത്തിയ ഇന്ത്യന്‍ കോഫി ഹൗസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് അനുകൂലികളുടെ ശ്രമം

തിരുവനന്തപുരം: കോഫിയില്‍ തൊഴിലാളികള്‍ക്ക് ജീവിതം കണ്ടെത്തിയ സ്ഥാപനമാണ് കോഫി ഹൗസ്. ഒരേ സമയം പ്രതിസന്ധിയിലായിരുന്ന കാപ്പി കര്‍ഷകരെയും തൊഴില്‍രഹിതരായ കുറെ....

യുദ്ധവെറിയില്‍ ദിനംപ്രതി പൊലിയുന്നത് 100 കണക്കിന് ജീവനുകള്‍; ജീവനറ്റ പിഞ്ചുമക്കളെ നെഞ്ചോട് ചേര്‍ത്ത് കരയുന്ന യുവാവിന്റെ ചിത്രം

ശാന്തിയും സമാധാനവും പോയ്മറഞ്ഞ സിറിയയുടെ ദുരന്തമുഖം. ഓരോ ദുരന്തവാര്‍ത്തകളും കെട്ടടങ്ങുമ്പോള്‍ അവശേഷിക്കുന്നതാകട്ടെ ഹൃദയഭേദകമായ കാഴ്ചകള്‍ മാത്രം. ഒന്നുരണ്ടുമല്ല, ആറു വര്‍ഷമായി....

ബിഗ് ബോസ് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീഡിയോ ഫേസ്ബുക്കില്‍ ലൈവില്‍

കന്നഡയിലെ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിലൂടെയാണ് ബിഗ് ബോസ് വിന്നര്‍ പ്രഥം....

അറസ്റ്റിന് പിന്നില്‍ കോണ്‍ഗ്രസ് മേയറുടെ ധാര്‍ഷ്ട്യം; മന്ത്രിയുടെ വാക്കിനും സൗമിനി ജെയിന്‍ പുല്ലുവില കല്‍പ്പിച്ചു; ആഞ്ഞടിച്ച് ജൂഡ് ആന്റണി

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വിശദീകരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി. ഒരു നല്ല കാര്യത്തിന് ഇറങ്ങി....

വിനോദ് ഖന്നക്ക് കാന്‍സര്‍? ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ചിത്രം പുറത്ത്

നടന്‍ വിനോദ് ഖന്നക്ക് കാന്‍സറോ? ഖന്നയുടെ രോഗാതുരമായ സ്ഥിതി വരച്ചുകാട്ടുന്ന ചിത്രം പുറത്ത്. സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഖന്നയുടെ ഈ....

റിപ്പോ നിരക്കില്‍ മാറ്റമില്ല; റിവേ‍ഴ്സ് റിപ്പോ നിരക്കില്‍ നേരിയ വര്‍ധന; പലിശ നിരക്കുകള്‍ മാറില്ല

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ വായ്പ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല.....

കശ്മീരിൽ ക്രിക്കറ്റ് മത്സരത്തിനു മുമ്പ് പാകിസ്താൻ ദേശീയഗാനം; പൊലീസ് കേസെടുത്തു

ശ്രീനഗർ: കശ്മീരിൽ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനു മുമ്പ് കേൾപ്പിച്ചത് പാക് ദേശീയഗാനം. ഗന്ദേർബൽ ജില്ലയിലെ വുസാനിലാണ് പാക് ദേശീയഗാനം കേൾപ്പിച്ചത്.....

ഗള്‍ഫ് റൂട്ടിലെ നിരക്ക് വര്‍ദ്ധന തടയണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി പിണറായി; ഗള്‍ഫ് മേഖലയിലെ നിരക്കിന് പരിധി നിര്‍ണയിക്കണം

തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ അന്യായമായി വിമാന നിരക്ക് വര്‍ധിപ്പിക്കുന്നത് തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര....

ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടവർക്ക് പിന്തുണയുമായി അനുപം ഖേർ; ആർക്കും തന്നെ ബന്ധപ്പെടാം; ഇ-മെയിൽ ഐഡി പങ്കുവച്ച് താരം

ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്കു പിന്തുണയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനുപംഖേർ. സുഖസൗകര്യങ്ങളിൽ കഴിയുമ്പോഴും ഒറ്റപ്പെട്ട ജീവിതമാണ് നമുക്ക് ചുറ്റിലും....

ചരിത്രത്തിന്റെ ആകാശങ്ങളിലേക്കു പറക്കാനൊരുങ്ങുന്നു; ആയിഷ അസീസ് എന്ന പെൺകുട്ടി; യുദ്ധവിമാനം പറത്തുന്ന ആദ്യ ഇന്ത്യൻ വനിത

ശ്രീനഗർ: ചരിത്രത്തിന്റെ ആകാശങ്ങളിലേക്കു പറക്കാനൊരുങ്ങുകയാണ് ആയിഷ അസീസെന്ന കശ്മീരി പെൺകുട്ടി. യുദ്ധവിമാനമായ മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന....

കയറിക്കിടക്കാൻ ഇത്തിരി ഇടം കിട്ടിയാൽ ഭൂട്ടാനുകാർ ആദ്യം ഉണ്ടാക്കുന്നത് ശൗചാലയമാണ്; സന്തോഷത്തിന്റെ ശൗചാലയങ്ങൾ

ഭൂട്ടാൻ ഏറെ പിന്നാക്കം നിൽക്കുന്ന രാജ്യമാണ്. ഹിമവാന്റെ മടിത്തട്ടിലെ പ്രകൃതി രമണീയത മനം കുളിർപ്പിക്കും. സൗന്ദര്യത്തിൽ ഏറെ മുന്നിൽ. വികസന....

പത്രത്തിൽ പരസ്യം നൽകി ഭാര്യയെ ത്വലാഖ് ചൊല്ലി; ബാങ്ക് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ്

ഹൈദരാബാദ്: പത്രത്തിൽ പരസ്യം നൽകി ഭാര്യയെ ത്വലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്. ഹൈദരാബാദിലാണ് സംഭവം. പോസ്റ്റ് കാർഡിലൂടെ ത്വലാഖ് ചൊല്ലിയ....

മദ്യനിരോധനത്തിനെതിരെ ആർട്ട് ഓഫ് ലിവിംഗ്; നിരേധനമല്ല വർജ്ജനമാണ് പ്രായോഗികം; ബോധവത്കരണ ക്യാംപുകൾ സംഘടിപ്പിക്കും

മദ്യനിരോധനത്തിനെതിരെ ആർട്ട് ഓഫ് ലിവിംഗ് രംഗത്തെത്തി. മദ്യവർജ്ജനമാണ് പ്രായോഗികമെന്നും നിരോധനം അല്ലെന്നുമുള്ള സന്ദേശം ഉയർത്തി സംസ്ഥാന വ്യാപകമായി ബോധവത്കരണ ക്യാംപുകൾ....

ഹജ്ജ് തീർത്ഥാടനത്തിനു കടൽമാർഗമുള്ള യാത്ര പുനരാരംഭിച്ചേക്കും; കപ്പൽ യാത്രയ്ക്ക് സൗകര്യം ഒരുങ്ങുന്നത് 22 വർഷങ്ങൾക്കു ശേഷം

കോഴിക്കോട്: ഹജ്ജ് തീർത്ഥാടനത്തിനു ഇന്ത്യയിൽ നിന്ന് ഹാജിമാരുടെ കടൽമാർഗമുള്ള യാത്ര പുനരാരംഭിച്ചേക്കും. 1995-ൽ നിലച്ച കപ്പൽയാത്ര പുനരാംരംഭിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ....

ഉത്തർപ്രദേശിൽ നിന്നു ഒരു പെൺ മൗഗ്ലി; കുരങ്ങു വളർത്തിയ പെൺ മൗഗ്ലി നടക്കുന്നതു നാലു കാലിൽ; മനുഷ്യരുമായി ഒരു സാമ്യവുമില്ല

ഉത്തർപ്രദേശിൽ നിന്നു ഇതാ ഒരു പെൺ മൗഗ്ലി. പക്ഷേ, ജംഗിൾബുക്കിലെ കഥയിലെ മൗഗ്ലിയെ പോലെ ചെന്നായ വളർത്തിയ കുട്ടിയല്ല ഇത്.....

പയ്യന്നൂർ ഹക്കീം വധക്കേസിൽ നാലു പേർ അറസ്റ്റിൽ; പിടിയിലായത് പയ്യന്നൂർ കൊറ്റി സ്വദേശികൾ; കൂടുതൽ പേർ അറസ്റ്റിലായേക്കും

കണ്ണൂർ: പയ്യന്നൂരിലെ ഹക്കീം വധക്കേസിൽ നാലു പേർ അറസ്റ്റിലായി. പയ്യന്നൂർ കൊറ്റി സ്വദേശികളായ നാസർ, അബ്ദുൾ സലാം, ഇസ്മയിൽ, റഫീഖ്....

ഇന്ത്യയിൽ പ്രണയപ്പേടിയും ഗോമാംസപ്പേടിയും; നെതർലൻഡ്‌സിൽ സ്വവർഗാനുരാഗപ്പേടി; സ്വവർഗാനുരാഗികൾ ആക്രമിക്കപ്പെട്ടു; വ്യാപക പ്രതിഷേധം

ഇന്ത്യയിൽ പ്രണയപ്പേടിയും ഗോമാംസ ഭക്ഷണപ്പേടിയുമാണെങ്കിൽ നെതര്‌ലൻഡ്‌സിൽ സ്വവർഗപ്രണയപ്പേടിയാണ്. തെരുവിൽ കൈകോർത്തു നടന്ന രണ്ടു യുവാക്കൾ ആക്രമിക്കപ്പെട്ടു. സ്വവർഗാനുരാഗികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ....

കൊല്ലത്ത് ഹർത്താലിന്റെ മറവിൽ വ്യാപക അക്രമം; മൂന്നു ബസ്സുകൾ ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തു; പലയിടത്തും വാഹനം തടഞ്ഞു

തിരുവനന്തപുരം: കൊല്ലത്ത് ഹർത്താലിന്റെ മറവിൽ വ്യാപക അക്രമം. കൊല്ലത്തും തിരുവനന്തപുരത്തും പലയിടത്തും വാഹനം തടഞ്ഞ ഹർത്താൽ അനുകൂലികൾ കൊല്ലത്ത് ബസ്സുകൾ....

സംവിധായകൻ ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു; നടപടി കൊച്ചി മേയർ സൗമിനി ജെയിന്റെ പരാതിയിൽ

കൊച്ചി: സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മേയർ സൗമിനി ജെയിൻ നൽകിയ പരാതിയിലാണ് ജൂഡിനെ....

Page 2 of 3 1 2 3