ആലപ്പുഴ ജില്ലയിൽ ഇന്നും ഹർത്താൽ; പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസുകാർ ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്

ആലപ്പുഴ: പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസ് പ്രവർത്തകർ ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്നു ഹർത്താൽ. ആർഎസ്എസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആചരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

ഇന്നലെയാണ് ആർഎസ്എസ് പ്രവർത്തകർ പ്ലസ് ടു വിദ്യാർത്ഥിയെ ചവിട്ടിക്കൊന്നത്. അനന്തു എന്ന പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. അനന്തുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. നാട്ടുകാരും ബന്ധുക്കളും പൊതുപ്രവർത്തകരുമടക്കം പതിനായിരങ്ങളാണ് സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News