Day: April 9, 2017

പ്രസ്താവനകളില്‍ കൂടി ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കായല്‍ സമ്മേളനം കേരള ചരിത്രത്തിലെ സുപ്രധാനമായ ഏട്

കൊച്ചി: ഇന്നലെകള്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ ഇന്നിനെ ശരിയായി വിലയിരുത്താനും നാളെയെ രൂപപ്പെടുത്താനും കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പണ്ഡിറ്റ്....

മാന്യന്‍മാരുടെ കളി തന്നെയാണ് ക്രിക്കറ്റ്: അത് കളിക്കളത്തില്‍ കണ്ടു; വീഡിയോ

മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ്. ആ മാന്യത കളിക്കളത്തില്‍ കണ്ടു. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലായിരുന്നു സംഭവം. ക്രീസില്‍ ഡേവിഡ് വാര്‍ണറും....

വിജയ് മല്യയുടെ വസതി ലേലം ചെയ്തു; വാങ്ങിയത് സച്ചിന്‍ ജോഷി

ബംഗളുരു: മദ്യരാജാവ് വിജയ് മല്യയുടെ ഗോവന്‍ വസതി ലോലത്തില്‍ പോയി. കണ്ടോളിം ബീച്ചിന്റെ തീരത്ത് സ്ഥിതിത ചെയ്യുന്ന കിംഗ്ഫിഷര്‍ വില്ല....

വെള്ളാപ്പള്ളി കോളേജിലെ വിദ്യാര്‍ഥി പീഡനം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ; ഇനിയൊരു ജിഷ്ണു പ്രണോയ് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന....

അമ്മവികാരത്തിന്റെ വില്‍പന മൂല്യം | പിഎസ് ശ്രീകല

സ്ത്രീയെ വ്യക്തിയായി അംഗീകരിക്കാത്ത സാമൂഹ്യബോധത്തിന് ഏറ്റവും സ്വീകാര്യമായ സ്ത്രീ സ്വത്വമാണ് അമ്മ. വൈകാരികം മാത്രമായാണ് മലയാളി അമ്മ ബോധത്തെ സ്വാംശീകരിച്ചിരിക്കുന്നത്.....

കുടിവെള്ളമാണ്, പുണ്യം കിട്ടും; ഈ യുവകൂട്ടായ്മയോട് ഒരു പ്രദേശം ഒന്നടങ്കം പറയുന്നു

ഫേസ്ബുക്കിന്റെയും വാട്‌സ്അപ്പിന്റെയും ലോകത്ത് മാത്രം പുതുതലമുറ ഒതുങ്ങുന്നിടത്താണ് ഈ യുവാക്കള്‍ ശ്രദ്ധേയരാവുന്നത്. കൊടും വരള്‍ച്ച കൊണ്ട് വീര്‍പ്പ് മുട്ടുന്ന പ്രദേശങ്ങളില്‍....

റോഡ് ഇടിഞ്ഞുണ്ടായ ഗര്‍ത്തത്തില്‍ വീണ് ബസും കാറും; സംഭവം ചെന്നൈയില്‍: വീഡിയോ

ചെന്നൈ: ചെന്നൈയില്‍ റോഡ് ഇടിഞ്ഞു താഴ്ന്നുണ്ടായ വന്‍ ഗര്‍ത്തത്തില്‍ വീണ് ബസും കാറും. അമേരിക്കന്‍ എംബസിക്ക് സമീപം അണ്ണാശാലൈ മൗണ്ട്....

മോഡലിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; കൊലപ്പെടുത്തിയത് മതതീവ്രവാദികളെന്ന് ആരോപണം

മാലിദ്വീപില്‍ നിന്നുള്ള മോഡല്‍ റൗദ ആതിഫിന്റെ മരണം ആത്മഹത്യയല്ലെന്ന് ബന്ധുക്കള്‍. സഹോദരന്‍ റയാനാണ് റൗദയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.....

ആര്‍എസ്എസ് വിട്ട് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന കുടുംബത്തിന് നേരെ ആക്രമണം; ആര്‍എസ്എസ് ക്രൂരത ആറു വയസുകാരിക്ക് നേരെയും

പാലക്കാട്: ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനം ഉപേക്ഷിച്ചു ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന അഞ്ച് അംഗ കുടുംബത്തിന് നേരെ ആര്‍എസ്എസ് ആക്രമണം. കളത്തിതറ ബിജുകുമാര്‍,....

ശക്തിവേലിനെ കുടുക്കിയത് ഭാര്യയുടെ ഫോണ്‍വിളി; കോയമ്പത്തൂരില്‍ ചെന്ന് കേരളാ പൊലീസ് ശക്തിവേലിനെ പിടികൂടിയത് ഇങ്ങനെ

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഒളിവില്‍ പാര്‍ത്ത ശക്തിവേലിനെ കേരള പൊലീസ് പിടികൂടിയത് സമര്‍ത്ഥ നീക്കങ്ങളിലൂടെയാണ്. മദ്രാസ് ഹൈക്കോടതിയിലെ ഒരു....

വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം: വെള്ളാപ്പള്ളി നടേശന്‍ കോളേജ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെ കേസ്: കോളേജിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍

ആലപ്പുഴ: വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിംഗ് കോളേജ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെയും പ്രിന്‍സിപ്പലിനെതിരെയും പൊലീസ് കേസെടുത്തു. കോളേജിനെതിരെ....

ഏദന്‍ കടലിടുക്കില്‍ വീണ്ടും സൊമാലിയന്‍ കൊളളക്കാര്‍; ചരക്കുകപ്പല്‍ തട്ടിയെടുക്കാനുളള നീക്കം സൈന്യം പൊളിച്ചു

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ചരക്കുകപ്പലിനെ ഇന്ത്യയുടെയും ചൈനയുടെയും നാവികസേനകള്‍ സംയുക്താക്രമണത്തിലൂടെ രക്ഷപ്പെടുത്തി. മലേഷ്യയിലെ കെലാംഗില്‍നിന്നും എദനിലേക്കു പോകുകയായിരുന്ന ഒഎസ്....

ഇന്ത്യയിലെ `ഏറ്റവും വലിയ’ സെൻസസ് മേയിൽ

രാജ്യത്ത് 5 വർഷത്തിലൊരിക്കൽ നടക്കുന്ന ആനകളുടെ കണക്കെടുപ്പ് മേയിൽ നടക്കും. 2012നു ശേഷം ആദ്യമായി നടക്കുന്ന സെൻസസിനു സമാന്തരമായി ദക്ഷിണേന്ത്യൻ....

കൊലവിളിയുമായി വീണ്ടും ബിജെപി; ‘രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടും’; പ്രസ്താവന തീവ്ര ഹിന്ദുത്വവാദിയായ രാജാ സിംഗിന്റേത്

ഹൈദരാബാദ്: വീണ്ടും കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ഹൈദരാബാദിലെ ബിജെപി എംഎല്‍എയായ രാജാ....

‘മൗഗ്ലി’ കുഞ്ഞിന് ഇനി പുതിയ പേര്

ഉള്‍വനത്തില്‍നിന്നും പൊലീസ് കണ്ടെടുത്ത ‘മൗഗ്ലി’ കുട്ടിക്ക് ഇനി പുതിയ പേര്. മൗഗ്ലി, വനദുര്‍ഗ്ഗ, പൂജ, ജംഗിള്‍ ഗേള്‍ എന്നീ പേരുകളില്‍....

സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു; മരണം വാര്‍ദ്ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന്; സംസ്‌കാരം നാളെ വീട്ടുവളപ്പില്‍

കൊച്ചി: പ്രശസ്ത സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു. ഇന്ന് ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ....

മരിക്കാത്ത വിനോദ് ഖന്നയെ കൊന്ന് ബിജെപി; അനുശോചനമര്‍പ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരണം; ഒടുവില്‍ ക്ഷമ പറച്ചില്‍

മുംബൈ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ വിനോദ് ഖന്ന മരിച്ചെന്ന് കരുതി അനുശോചനമര്‍പ്പിച്ച് ബിജെപി. ബിജെപി മേഘാലയ നേതൃത്വമാണ് വിനോദ്....

കാദിജു ആകാശത്തു പിറന്നവൾ; വിമാനയാത്രയ്ക്കിടെ 42,800 മീറ്റർ ഉയരത്തിൽ നാഫിക്കു സുഖപ്രസവം

ബുർകിനോഫാസ: കാദിജു കണ്ണു തുറന്നു. ആകാശ നീലിമയിൽ. മേഘമാലകൾക്കിടയ്ക്ക്. പ്രിയപ്പെട്ടവർക്കിനി അവൾ ആകാശമാർഗത്തു പിറന്നവളാണ്. നാഫി ഡയാബിയാണ് കാദിജുവിന്റെ അമ്മ.....

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; ദമ്പതികളുടെ കാണാതായ മകനുമായി ഡമ്മിക്ക് രൂപസാദൃശ്യം; കൊല്ലപ്പെട്ടത് നാലുപേർ; മകനായി തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി കണ്ടെത്തിയത്.....

വെള്ളാപ്പള്ളിയുടെ കോളജിൽ പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചു; കയ്യിലെ ഞരമ്പ് മുറിച്ചത് തിരുവനന്തപുരം സ്വദേശി ആർഷ്; കോളജിലേക്കു എസ്എഫ്‌ഐ മാർച്ച്

ആലപ്പുഴ: വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി എൻജിനീയറിംഗ് കോളജിൽ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചു. കായംകുളം കട്ടച്ചിറയിൽ....

സ്‌കെച്ച് ചെയ്യാൻ ചിയാൻ വിക്രം വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; തമന്ന നായിക

ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ സ്‌കെച്ചിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിക്രത്തിന്റെ നായികയായെത്തുന്നത് തമന്നയാണ്. തമന്ന തന്റെ....

Page 1 of 21 2