റോഡ് ഇടിഞ്ഞുണ്ടായ ഗര്‍ത്തത്തില്‍ വീണ് ബസും കാറും; സംഭവം ചെന്നൈയില്‍: വീഡിയോ

ചെന്നൈ: ചെന്നൈയില്‍ റോഡ് ഇടിഞ്ഞു താഴ്ന്നുണ്ടായ വന്‍ ഗര്‍ത്തത്തില്‍ വീണ് ബസും കാറും. അമേരിക്കന്‍ എംബസിക്ക് സമീപം അണ്ണാശാലൈ മൗണ്ട് റോഡില്‍ ഉച്ചയോടെയാണ് സംഭവം. ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here