കോൺഗ്രസുകാരുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിന്റെ രഹസ്യം അറിയാമോ? ദാ കേട്ടോളൂ; കോക്ക്‌ടെയിൽ കാണാം

അപ്പോ കോൺഗ്രസ് നേതാക്കൾ പേടിച്ചത് പോലെ തന്നെയാണ് കാര്യങ്ങൾ. കോൺഗ്രസിൽ നിന്ന് കുറേ പ്രമുഖ ആശാൻമാർ ബിജെപി ക്യാമ്പിലേക്കു പെട്ടിയും തൂക്കി പോകാനുള്ള തയ്യാറെടുപ്പിലാണ്. കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ല എന്നു മനസ്സിലാക്കിയ ബഡാ നേതാക്കൾ. നോട്ട് ദി പോയിൻറ് ഛോട്ടാ നേതാക്കളല്ല, ബഡാ നേതാക്കൾ.

ബിജെപിയുടെ അടുക്കളവാതിലിൽ എത്തിനിൽക്കുകയാണ്. ഇതൊന്നുമറിയാതെ കൂർക്കം വലിച്ചുറങ്ങിക്കൊണ്ടിരുന്ന നേതൃത്വത്തിന് ഇപ്പോഴാണ് ബോധം വന്നത്. ദാ ബിജെപി നേതാവ് എംഎസ് കുമാർ വെളിപ്പെടുത്തുകയാണ് കോൺഗ്രസ് നേതാക്കളുടെ കൂടുമാറ്റ മാഹാത്മ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News