ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോള്‍ ലിറ്ററിന് ഒരു രൂപ 39 പൈസയും ഡീസലിന് 1 രൂപ നാല് പൈസയും; പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍

ദില്ലി: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപ 39 പൈസയും ഡീസലിന് 1 രൂപ നാല് പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ വില പ്രാബല്യത്തില്‍വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News