റോഡില്‍ വാഹനം ഇടിച്ചുമരിച്ച സുഹൃത്തിനെ പിരിയാനാകാതെ നായ; മഴയില്‍ കുളിച്ച് റോഡിന് നടുവില്‍ നിന്നത് അരമണിക്കൂര്‍; നായസ്‌നേഹത്തിന്റെ വീഡിയോ കാണാം

നായയുടെ സ്‌നേഹത്തെക്കുറിച്ച് പല വാര്‍ത്തകള്‍ വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്. തിരക്കേറിയ റോഡില്‍ കാറിടിച്ച് മരിച്ച കൂട്ടുനായക്കൊപ്പം അര മണിക്കൂര്‍ നിന്ന് കണ്ണീരൊഴുക്കിയ നായയെ കാണുക. സംഭവം നടന്നത് ഇംഗ്ലണ്ടിലാണ്. വാഹനാപകടങ്ങളില്‍ പരുക്കേറ്റവരെ കണ്ടാല്‍ തിരിഞ്ഞുനോക്കാതെ വണ്ടിയുടെ ആക്‌സിലേറ്റര്‍ ചവിട്ടുന്ന പുതിയ സമൂഹത്തിന് ഈ നായയുടെ സ്‌നേഹം മാതൃകയാവുകയാണ്.

 

Video Credit – Daily Mail

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News