വിവാഹവാര്‍ഷികത്തില്‍ പ്രിയതമയുടെ മനോഹര ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അഭി; ലോകത്തെ ഏറ്റവും സുന്ദരിയായ നടിയെന്ന പുകഴ്ത്തലും

ബോളിവുഡിന്റെ പ്രിയ ദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പത്താം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഐശ്വര്യയുടെ എക്കാലത്തെയും മനോഹരമായ ഫോട്ടോകള്‍ ഷെയര്‍ ചെയ്താണ് അഭിഷേക് ഭാര്യക്ക് വിവാഹ ആശംസകള്‍ നേര്‍ന്നത്.

ലോകത്തെ ഏറ്റവും സുന്ദരിയായ നടി എന്നാണ് അഭിഷേക് അടിക്കുറിപ്പില്‍ തന്റെ പ്രിയതമയെ വിശേഷിപ്പിച്ചിട്ടുള്ളത്. ഐശ്വര്യ, ആരാധ്യക്കൊപ്പമുള്ള ചിത്രങ്ങളും ഇവയിലുണ്ട്.

2000ല്‍ ഇറങ്ങിയ ധായ് അക്ഷര്‍ പ്രേം ആണ് ഇരുവരും ആദ്യം ഒന്നിച്ച് അഭിനയിച്ച ചിത്രം. എന്നാല്‍ 2006ലെ ധൂം 2ലെ അഭിനയത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2007ലെ ഇവരുടെ വിവാഹം ബോളിവുഡില്‍ വലിയ ആഘോഷമായിരുന്നു. ഏതായാലും പ്രണയവും വിവാഹവും ബ്രേക്ക് അപ്പും ഡിവോഴ്‌സുമൊന്നും പുത്തരിയല്ലാത്ത ബോളിവുഡിലെ ഈ ദാമ്പത്യം ചില്ലറയൊന്നുമല്ല പാപ്പരാസികളെ ദുഃഖിപ്പിക്കുന്നത്.

അഭിഷേക് പോസ്റ്റ് ചെയ്തിട്ടുള്ള ഇന്‍സ്റ്റഗ്രം ചിത്രങ്ങള്‍ കാണാം.

Great win last night. Taught the Mrs. The Snakes Dance too. #CHE #LetsFootball

A post shared by Abhishek Bachchan (@bachchan) on

#chennaiyinFC #CHE #wifey #luckycharm

A post shared by Abhishek Bachchan (@bachchan) on

#finals #champions #jaipurPinkPanthers #wifey

A post shared by Abhishek Bachchan (@bachchan) on

#tbt #maldives #mothers&daughters

A post shared by Abhishek Bachchan (@bachchan) on

9 years of togetherness, love and hugs!

A post shared by Abhishek Bachchan (@bachchan) on

They say a picture speaks a 1000 words. Seeing this photo I can think of many more….

A post shared by Abhishek Bachchan (@bachchan) on

#durgapuja

A post shared by Abhishek Bachchan (@bachchan) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here