മന്ത്രി എംഎം മണിക്ക് പാര്‍ട്ടിയുടെ പരസ്യശാസന; നടപടി പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിന്

തിരുവനന്തപുരം : മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എംഎം മണിക്ക് സിപിഐഎമ്മിന്റെ പരസ്യ ശാസന. പാര്‍ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതുപരാമര്‍ശങ്ങള്‍ നടത്തിയതിനാണ് നടപടി. തിരുവനന്തപുരത്ത് എ വിജയരാഘവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News