ഓഹരി വിപണിയില്‍ നഷ്ടം: സെന്‍സെക്‌സ് 104 പോയിന്റ് താഴ്ന്നു

കഴിഞ്ഞദിവസങ്ങളിലെ ഉയര്‍ച്ചയ്ക്കു ശേഷം ഓഹരി വിപണി നഷ്ടത്തോടെ വ്യപാരം നിറുത്തി. സെന്‍സെക്‌സ് 104 പോയിന്റ് താഴ്ന്ന് 30,029ലാണ് വ്യാപാരം നിറുത്തിയത്. നിഫ്റ്റി കേവലം ഒന്‍പത് പോയിന്റ് താഴ്ന്ന് 9342 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എഫ്.എം.സി.ജി, റിയല്‍റ്റി, ഐ.ടി, ഓയില്‍ ഓഹരികളാണ് വില്‍പന സമ്മര്‍ദ്ദം നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel