വിവാഹം, വിവാഹമോചനം, ജനനം, ലൈംഗികത…; ഒരു മിനിറ്റില്‍ ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ അറിയാം

ഒരു മിനിറ്റില്‍ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. സമയത്തിന്റെ വില മനസിലാക്കി തരുന്ന ഈ വീഡിയോ അസാപ് സയന്‍സാണ് പുറത്തിറക്കിയത്.

ഒരു മിനിറ്റില്‍ പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നും 9.6 കോടി കോശങ്ങള്‍ നശിക്കുന്നു, ഭൂമി സൂര്യന് ചുറ്റും 1800 കിലോമീറ്റര്‍ ദൂരം താണ്ടുന്നു, 83,000 പേര്‍ സെക്‌സ് ചെയ്യുന്നു, ഗൂഗിളിനോട് ചോദിക്കുന്നത് 2.4 മില്യണ്‍ ചോദ്യങ്ങള്‍, 258 കുഞ്ഞുങ്ങള്‍ ജനിക്കുന്നു.. തുടങ്ങിയവയാണ് ഒരു മിനിറ്റില്‍ ലോകത്ത് സംഭവിക്കുന്നത്. ബാക്കി വീഡിയോയില്‍ കാണാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News