നടി ഭാവനയുടെ വിവാഹം ഒക്ടോബര്‍ 27ന്; വിവാഹം തൃശൂരില്‍ വച്ച്

തൃശൂര്‍ : നടി ഭാവനയുടെ വിവാഹം ഒക്ടോബര്‍ 27ന് നടക്കും. തൃശൂരില്‍ വെച്ചാണ് വിവാഹം. കന്നട സിനിമാ നിര്‍മ്മാതാവ് നവീന്‍ ആണ് വരന്‍. മാര്‍ച്ച് 9ന് ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. എന്നാല്‍ തിരക്കും കുടുംബപരമായ ചില തടസങ്ങളും മൂലം വിവാഹം നീണ്ടുപോയി. 2014ല്‍ത്തന്നെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News