മുംബൈ: ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 9,500 കടന്നു. ഇപ്പോള്‍ 50 പോയിന്റ് നേട്ടത്തോടെ 9,511 എന്ന നിലയിലാണ് നിഫ്റ്റി. സെന്‍സെക്‌സ് 190 പോയിന്റ് നേട്ടത്തോടെ 30,581 എന്ന നിലയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here