വര്‍ഗീയതയുടെ പൂര്‍ണരൂപമാണ് ബിജെപിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; കോണ്‍ഗ്രസിന് കൂട്ട് ബിജെപി

കണ്ണൂര്‍: വര്‍ഗീയതയുടെ പൂര്‍ണരൂപമാണ് ബിജെപിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് കൂട്ടുകൂടുന്നത് ബിജെപിയുമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News