മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധര്മ്മജന് ബോള്‍ഗാട്ടിയും. ഇരുവരും ഒരുമിച്ചാല്‍ പിന്നെ ചിരിയുടെ പൂരമാണ്.
പിറന്നാള്‍ ദിനത്തില്‍ ധര്മ്മജന് ഉഗ്രനൊരു സമ്മാനം നല്‍കിയിരിക്കുകയാണ് പിഷാരടി. ഒരു ഗംഭീര വീഡിയോ. ഇരുവരുടെയും പതിനഞ്ചുവര്‍ഷത്തെ സൗഹൃദം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വീഡിയോ. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് പിഷാരടി വീഡിയോ പുറത്തിറക്കിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here