ട്രംപും മെലാനിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വീണ്ടും ക്യാമറക്കണ്ണുകളില്‍; വീഡിയോ

റോം: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വീണ്ടും ക്യാമറക്കണ്ണുകളില്‍. റോമില്‍ വിമാനമിറങ്ങവെ ട്രംപ് നീട്ടിയ കൈ മെലാനിയ നിരസിക്കുകയായിരുന്നു.

നേരത്തെയും ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ക്യാമറക്കണ്ണുകളില്‍ പതിയുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ഇരുവരും ഇസ്രായേലില്‍ എത്തിയപ്പോഴും സമാനസംഭവമുണ്ടായി. ചുവപ്പ് പരവതാനിയില്‍ സ്വീകരിച്ച് ആനയിക്കുമ്പോഴാണ്, ട്രംപ് മെലാനിയയുടെ നേര്‍ക്ക് കൈ നീട്ടിയത്. എന്നാല്‍ അവര്‍ അത് തട്ടിമാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News