ബിഎസ്എന്‍എല്‍ ഡാ; കേരളത്തില്‍ 143 കോടിയുടെ അധികവരുമാനം നേടി

തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ക!ഴിഞ്ഞ സാമ്പത്തിക വര്‍ഷം 143 കോടി രൂപയുടെ അധികവരുമാനം നേടി. 3,014 കോടി രൂപയാണ് ആകെ വരുമാനം. 201516 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2,955 കോടി രൂപയായിരുന്നു.

കടുത്ത മല്‍സരത്തിനിടയിലും ബി.എസ്.എന്‍.എല്‍ മൊബൈല്‍ 10 ശതമാനം വളര്‍ച്ച കെവരിച്ചതായും കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി പറഞ്ഞു. ഈ സാമ്പത്തികവര്‍ഷം തന്നെ കേരളത്തില്‍ ബി.എസ്.എന്‍.എല്‍ ഫോര്‍ജി സേവനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News