ആരാധികയ്ക്ക് ചുംബനം നല്‍കി രണ്‍ബീര്‍; ‘കലിപ്പി’ല്‍ ചെകിട്ടത്ത് അടിച്ച് കത്രീന

ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളായ കത്രീന കൈഫും രണ്‍ബീര്‍ കപൂറും, നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ജഗ്ഗ ജസൂസ്’. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി താരങ്ങള്‍ വേദികളില്‍ സജീവമാണ്. അത്തരമൊരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന ഇരുവരുടെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

ഇരുവരും കാറില്‍ സഞ്ചരിക്കുന്ന വീഡിയോ കത്രീന തന്നെയണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്‍ബീര്‍ ഫോണിലൂടെ ആരാധകരോട് ഐ ലവ് യു പറയുകയും ചുംബനം നല്‍കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ പെട്ടെന്ന് കത്രീന രണ്‍ബീറിന്റെ ചെകിട്ടത്ത് അടിക്കുകയാണ്. അപ്രതീക്ഷിതമായി അടി കിട്ടിയ രണ്‍ബീര്‍ ആദ്യം ഞെട്ടുകയും പിന്നീട് കത്രീനയെ ദേഷ്യത്തോടെ നോക്കുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News