കശ്മീരില്‍ വീണ്ടും ഭീകരാക്രമണം;9 സൈനികര്‍ക്ക് പരിക്ക്

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ദക്ഷിണ കാശ്മീരിലെ പുല്‍വാന ജില്ലയിലെ സി ആര്‍ പി എഫ് ക്യാമ്പിനു നേരെയുണ്ടായ ഗ്രനൈഡ് ആക്രമണത്തില്‍ ആക്രമണത്തില്‍ 9 സൈനികര്‍ക്ക് പരിക്കേറ്റു.  മൂന്നുപേരുടെ നില അതീവഗുരുതരമാണ് .

ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ ആറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുടത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News