ഏറെ സ്‌നേഹത്തോടെ ഫഹദിന് നസ്രിയയുടെ സമ്മാനം; താരസുന്ദരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ - Kairalinewsonline.com
ArtCafe

ഏറെ സ്‌നേഹത്തോടെ ഫഹദിന് നസ്രിയയുടെ സമ്മാനം; താരസുന്ദരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മണിക്കൂറുകള്‍ക്കകം എഴുപതിനായിരത്തോളം പേരാണ് നസ്രിയയുടെ ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്

താരജോഡികളെ എന്നും ഹൃദയപൂര്‍വ്വം താലോലിക്കുന്നവരാണ് മലയാളികള്‍. ഇപ്പോള്‍ ഏറ്റവും പ്രീയപ്പെട്ട ജോഡി ഫഹദ് ഫാസിലും നസ്രിയ നസിമുമാണ്. അതുകൊണ്ടുതന്നെ ഇരുവരുടെയും ഓരോ ചലനങ്ങളും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

ഫഹദും നസ്രിയയയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നസ്രിയ ചുവന്ന നിറത്തിലുള്ള ടീഷര്‍ട്ടും ഫഹദ് നീല നിറത്തിലുള്ള ടീഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്.

മണിക്കൂറുകള്‍ക്കകം എഴുപതിനായിരത്തോളം പേരാണ് നസ്രിയയുടെ ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്.

To Top