ഇളയദളപതി വിജയ്ക്ക് മലയാളത്തില്‍ നിന്നും വ്യത്യസ്തമായൊരു പിറന്നാള്‍ സമ്മാനം; വീഡിയോ കാണാം

43 ാമത് പിറന്നാളിന് ഇളയദളപതി വിജയ്ക്ക മലയാളത്തില്‍ നിന്നും വ്യത്യസ്തമായൊരു പിറന്നാള്‍ സമ്മാനം. മലയാളത്തിന്റെ യുവതാരം സണ്ണിവെയ്ന്‍ ആണ് വ്യത്യസ്തമായ പിറന്നാള്‍ ആശംസയുമായി എത്തിയത്.

പുതുചിത്രം പോക്കിരി സൈമണില്‍ കടുത്ത വിജയ് ആരാധകനായാണ് സണ്ണിയെത്തുന്നത്. ഈ ഗെറ്റപ്പില്‍ വിജയുടെ തലൈവ സിനിമയുടെ പോസ്റ്ററൊട്ടിച്ച വണ്ടിയില്‍ സഞ്ചരിച്ചുകൊണ്ടാണ് സണ്ണി പിറന്നാള്‍ ആശംസഅറിയിക്കുന്നത്. ഇതിന്റെ വീഡിയോയും സണ്ണി ഷെയറു ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News