സ്വകാര്യ ചടങ്ങുകള്‍ക്ക് ഇനി മദ്യമാകാം; ഹൈക്കോടതി

സ്വകാര്യ ചടങ്ങുകള്‍ക്ക് മദ്യം ഉപയോഗിക്കുന്നതില്‍ എക്‌സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ സ്വകാര്യ ചടങ്ങുകള്‍ക്ക് വീടുകളില്‍ ഇനി മദ്യം ഉപയോഗിക്കാം. നിലവില്‍ ചടങ്ങുകള്‍ക്ക് വീടുകളില്‍ മദ്യം ഉപയോഗിക്കുന്നതിന് ലൈസന്‍സ് ആവശ്യമാണ്. അനുവദനീയമായ അളവില്‍ മദ്യം ഉപയോഗിക്കാമെങ്കിലും അതേ സമയം വില്‍പ്പന പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News