കാമുകന് അയച്ച നഗ്ന സെല്‍ഫി എങ്ങനെ ജീവിതം തകര്‍ക്കും? ഈ വീഡിയോ ഉത്തരം നല്‍കും

സോഷ്യല്‍മീഡിയ വഴി സ്വന്തം നഗ്നചിത്രങ്ങളും വീഡിയോയും കൈമാറുന്ന പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി ഒരു വീഡിയോ. സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുന്ന നഗ്നസെല്‍ഫി എങ്ങനെ ജീവിതം തകര്‍ക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.

കഴിഞ്ഞ വര്‍ഷം യുട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ വീണ്ടും വൈറലാവുകയാണ്. പുരാനി ദില്ലി ടാക്കീസാണ് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ തയ്യാറാക്കിയത്.

കാമുകന്‍ നഗ്നസെല്‍ഫി ചോദിക്കുന്നിടത്താണ് വീഡിയോയുടെ ആരംഭം. കാമുകന് അയച്ച വീഡിയോ നമ്പര്‍ മാറി, സ്വന്തം പിതാവിന്റെ നമ്പറിലേക്ക് പോകുന്നു. ഇതോടെ കഥ മാറുന്നു. ബാക്കി വീഡിയോ പറയും…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here