നരേന്ദ്രമോദി അമേരിക്കയില്‍; മോദി ട്രംപ് കുടിക്കാഴ്ച നാളെ

രണ്ട് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണില്‍ എത്തി.അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ട് ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഡൊണാള്‍ഡ് ട്രംപുമായി നാളെ വൈറ്റ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel