തട്ടിപ്പുകാരുടെ ഇടമായി ബ്രിട്ടന്‍ മാറുന്നു; വിജയ് മല്യയുടേതടക്കം കേസ് പരാമര്‍ശിച്ച് ഇന്ത്യന്‍ ഹെക്കമ്മീഷണര്‍

നീതിയില്‍ നിന്നും ഒളിച്ചോടി അഭയം നേടാനുളള ഇടമായി ബ്രിട്ടന്‍ മാറുന്നുവെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടി ബ്രിട്ടനില്‍ അഭയം തേടിയ വിജയ് മല്യയുടെ കേസ് പരാമര്‍ശിച്ചാണ് ഇന്ത്യന്‍ ഹൈക്കമ്മീഷര്‍ വൈകെ സിന്‍ഹയുടെ അഭിപ്രായപ്രകടനം.

ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ് മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യന്‍ ശ്രമം തുടരവെയാണ് സിംഹയുടെ പരാമര്‍ശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News