നടിയെ ആക്രമിച്ച സംഭവം; ഗൂഢാലോചനയില്ലെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞത് അന്നത്തെ സാഹചര്യത്തിലാണെന്ന് കോടിയേരി; അന്വേഷണം ശരിയായ ദിശയില്‍ തന്നെ

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞത് അന്നത്തെ സാഹചര്യത്തിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News