വനിതാ ലോകകപ്പ്; ഇന്ത്യ ഇന്ന് പാക്കിസ്താനെ നേരിടും

ഡെര്‍ബി : വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. ഇന്നു നടക്കുന്ന മത്സരത്തില്‍ പാക്കിസ്താനെ തകര്‍ത്താല്‍ ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള വഴി എളുപ്പമാക്കാം. ആദ്യ രണ്ട് മത്സരവും ജയിച്ചാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആദ്യ കളിയില്‍ ഇംഗ്‌ളണ്ടിനെയും രണ്ടാമത്തെക്കളിയില്‍ വെസ്റ്റിന്‍ഡീസിനെയുമാണ് ഇന്ത്യ തോല്‍പ്പിച്ചത്.

എന്നാല്‍ കളിച്ച രണ്ടു കളികളിലും തോറ്റാണ് പാക്കിസ്താന്‍ ഇന്ത്യയെ നേരിടാന്‍ എത്തുന്നത്. ദക്ഷിണാഫ്രിക്കയോടും ഇംഗ്ലണ്ടിനോടുമായിരുന്നു തോല്‍വി. കൂടാതെ ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ് മത്സരങ്ങളും ഇന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News