ഹരിത ട്രൈബ്യൂണലിന്റെ ജുഡീഷ്യല്‍ അധികാരങ്ങളിലും കേന്ദ്രത്തില്‍ കൈകടത്തല്‍

ദില്ലി: ഹരിത ട്രൈബ്യൂണലിന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇതുസംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. ഇനി മുതല്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കും ചെയര്‍മാനാകാം. ചെയര്‍മാന്റേയും അംഗങ്ങളുടെയും ആനുകൂല്യങ്ങളും സര്‍ക്കാര്‍ വെട്ടിക്കുറച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here