രണ്ട് വീലില്‍ ഓടിക്കാം റെയ്ഞ്ച് റോവര്‍; വീഡിയോ വൈറലാകുന്നു

കാര്‍ പ്രേമികളുടെ സ്വപ്നവാഹനമാണ് റെയിഞ്ച് റോവര്‍. രണ്ടേകാല്‍ ടണ്ണിലധികം ഭാരമുള്ള റെയിഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് ഉപയോഗിച്ച് അത്ഭുതകരമായ പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് റേസിംഗ് ഡ്രൈവര്‍ ടെറി ഗ്രാന്‍ഡ്.

രണ്ട് വീല്‍ മാത്രം ഉപയോഗിച്ച് റെയിഞ്ച് റോവര്‍ ഓടിച്ചാണ് ടെറി കാണികളെ ഞെട്ടിച്ചത്.

കാറിനുള്ളിലുള്ളയാള്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുകളില്‍ കയറി കാണികളെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News