എയ്റ്റ് പാക്കുമായി ഏഴു വയസ്സുകാരന്‍; ചിത്രങ്ങള്‍ വൈറല്‍

ഏഴ് വയസ്സുള്ള ചൈനീസ് ജിംനാസ്റ്റിക് താരമാണ് ചെന്‍ യി. ചെന്‍ യി യെ പ്രശസ്തനാക്കുന്നത്, തന്റെ എയ്റ്റ് പാക്കാണ്.

മസിലും പെരുപ്പിച്ച് നില്‍ക്കുന്ന ചെന്‍ യി യുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

രണ്ട് വര്‍ഷമായി ബോഡി ബില്‍ഡിംഗിലാണ് ചെന്‍ യി. ജനിച്ചപ്പോള്‍ മുതല്‍ കരുത്തനായിരുന്നു ചെന്‍ യി എന്ന് മാതാപിതാക്കള്‍ പറയുന്നു. ബോഡി ബില്‍ഡിംഗില്‍ വളരെയധികം ശ്രദ്ധിക്കുന്ന ചെന്‍ യി ജിംനാസ്റ്റിക് സ്‌കൂളില്‍ താമസിച്ച് പരിശീലനം നേടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News