ആരാധകരെ ഞെട്ടിച്ച് ദംഗല്‍ നായിക; ഫോട്ടോഷൂട്ട് വൈറല്‍

ആമിര്‍ഖാന്‍ ചിത്രം ദംഗലിലൂടെ ഇന്ത്യന്‍ വെള്ളിത്തിരയെ ഞെട്ടിച്ച താരമായിരുന്നു ഫാത്തിമ സന ഷെയ്ഖ്. ഇപ്പോള്‍ സന ആരാധകരെ ഒന്നടങ്കം വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. സനയുടെ ബിക്കിനി ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ തരംഗമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News