തിരുവനന്തപുരം റെയില്‍വെസ്റ്റേഷനില്‍ ഞെട്ടിക്കുന്ന കാഴ്ചകള്‍; കണ്ടില്ലെന്ന് നടിച്ച അധികൃതരെ ഞെട്ടിച്ച് പീപ്പിള്‍ ടി വി

തിരുവനന്തപുരം: ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരെത്തുന്ന തിരുവനന്തപുരം റയില്‍വ്വേ സ്റ്റേഷനിലെ ട്രാക്കുകള്‍ തകര്‍ന്നിട്ടും അപകടങ്ങളുടെ ചൂളം വിളിക്കായി കാതോര്‍ത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍. അന്വേഷണവുമായെത്തിയ ഞങ്ങളോട് അങ്ങനൊരുസംഭവമേ ഇല്ലന്ന് റയില്‍വേ അധികൃതര്‍. എന്നാല്‍ ചിത്രങ്ങള്‍കണ്ട ഉദ്യോഗസ്ഥര്‍ പോലും അന്തം വിട്ടു പോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News