ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് എസ് ബി ഐ നിരക്ക് കുറച്ചു; മറ്റന്നാള്‍ മുതല്‍ നിരക്ക് 75% കുറയും - Kairalinewsonline.com
Business

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് എസ് ബി ഐ നിരക്ക് കുറച്ചു; മറ്റന്നാള്‍ മുതല്‍ നിരക്ക് 75% കുറയും

ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ ബുധനാഴ്ച എസ്ബിഐ ഒഴിവാക്കിയിരുന്നു

എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുറച്ചു. 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണംകൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറയുക. ശനിയാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ ബുധനാഴ്ച എസ്ബിഐ ഒഴിവാക്കിയിരുന്നു.

To Top