പ്രേമം നായിക സായ് പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ഫിദ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ സോങ് ട്രെയിലര്‍ പുറത്തെത്തി. ഒരു റൊമാന്റിക് ത്രില്ലറാണ് ചിത്രം. വരുണ്‍ തേജയാണ് സായ്പല്ലവിയുടെ നായകന്‍. ശേഖര്‍ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തെലുഗു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥയാണ് ചിത്രം പറയുന്നത്. നേരത്തെ സായ്പല്ലവിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here