വിവാദങ്ങള്‍ കത്തുമ്പോള്‍ മഞ്ജുവാര്യര്‍ എവിടെ; ഉത്തരമിതാ

ദുബൈ: നടിയെ ആക്രമിച്ച കേസില്‍ കേസന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുന്നതിനിടെ ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ ദുബായിലെത്തി.

പ്രമുഖ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉത്ഘാടനത്തില്‍ പങ്കെടുക്കാനാണ് മഞ്ജു എത്തിയത്. റാസല്‍ഖൈമയിലെയും അജ്മാനിലേയും ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉത്ഘാടനങ്ങളില്‍ മഞ്ജുവാര്യര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News