ദിലീപിനെ സഹോദരന്‍ ജയിലില്‍ സന്ദര്‍ശിച്ചു

കൊച്ചി: ദിലീപിനെ സഹോദരന്‍ അനൂപ് ജയിലിലെത്തി സന്ദര്‍ശിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അനൂപ് ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടത്. അനൂപും ഒരു ബന്ധുവും കൂടിയാണ് ജയിലില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News