‘പ്രധാനമന്ത്രി മറുപടി പറയണം’; ബിജെപി നേതാക്കളുടെ കോഴയില്‍ കേരള എംപിമാര്‍; കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് സീതാറാം യെച്ചൂരി

ദില്ലി: മെഡിക്കല്‍ കോളേജിനു കേന്ദ്രാനുമതി ലഭിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന് കണ്ടെത്തലില്‍ ലോക്‌സഭ സ്തംഭിച്ചു. വിഷയം സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന എം.പി രാജേഷ് എം.പിയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ഇതോടെ പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിഷേധത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു. അഴിമതിയില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News