നസ്രിയക്കൊപ്പം സൗബിന്‍

കൊച്ചി: അഭിനയരംഗത്ത് ഇല്ലെങ്കിലും നസ്രിയ ഇപ്പോഴും മലയാളികളുടെ പ്രിയ താരമാണ്. നസ്രിയയുടെ സോഷ്യല്‍ മീഡിയയിലെ ഫോട്ടോകള്‍ക്ക് കിട്ടുന്ന ലൈക്കുകള്‍ തന്നെ ഇതിന് തെളിവാണ്. താരം ഒരു ഫോട്ടോ ഇട്ടാല്‍ അത് വൈറലാകാന്‍ നിമിഷങ്ങള്‍ മതി. നസ്രിയ സിനിമയിലക്ക് മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

എന്നാല്‍ ഇപ്പോള്‍ വൈറലായ സെല്‍ഫി നസ്രിയയുടേതല്ല. സൗബിന്റേതാണ്.സൗബിന്‍ നസ്രിയക്കൊപ്പം ഇടുത്ത ഒരു സെല്‍ഫിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്റെ കുഞ്ഞനുജത്തി എന്ന കാപ്ഷനോടെ സൗബിന്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് ബിഗ്ബ്രദര്‍ എന്ന് നസ്രിയയും മറുപടി നല്‍കിയിട്ടുണ്ട്. ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

#lilsister

A post shared by Soubin Shahir (@soubinshahir) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News