ഇതാണ് ലോകത്തെ ഏറ്റവും ആഴമുള്ള കുളം

ലോകത്തിലെ ഏറ്റവും ആഴമുള്ള കുളമാണ് ഇറ്റലിയിലെ വൈ-40 ഡീപ് ജോയി പൂള്‍. 130 അടി ആഴമാണ് കുളത്തിനുള്ളത്. ഗല്ലമി നെറിയെന്ന ഫ്രാന്‍സ് മുങ്ങല്‍ വിദഗ്ധന്‍ ഈ കുളത്തിലേക്ക് ചാടുന്ന വീഡിയോ പുറത്തുവന്നതോടെയാണ് കുളം ലോകശ്രദ്ധ നേടിയിരിക്കുന്നത്. 32 ഡിഗ്രി സെല്‍ഷ്യസാണ് കുളത്തിനുള്ളിലെ താപനില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News