‘ഞാനും എന്റെ ശിഷ്യനും ജിമ്മില്‍ നിന്ന് ഇറങ്ങിയപ്പോള്‍’;പിഷാരടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പിഷാരടി മലയാളികളുടെ പ്രിയ താരമായി അരങ്ങ് തകര്‍ക്കുകയാണ്. തനിക്ക് ലഭിക്കുന്ന വേദിയില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കാനും കാണികളെ കയ്യിലെടുക്കാനും പിഷാരടിയുടെ കഴിവ് ഒന്നു വേറെ തന്നെയാണ്. സമൂഹ മാധ്യമങ്ങളില്‍ പിഷാരടിയുടെ പോസ്റ്റുകള്‍ സൂപ്പര്‍ ഹിറ്റാകുന്നതും അതുകൊണ്ടാണ്.

അമേരിക്കന്‍ യാത്രയ്ക്കിടെ പിഷാരടി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ഞാനും എന്റെ ശിഷ്യനും ജിമ്മില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആരാധകര്‍ പകര്‍ത്തിയ ചിത്രം’ എന്ന തലക്കെട്ടോടെ പിഷാരടി പോസ്റ്റു ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News