സൂക്ഷിക്കണം, പിന്നില്‍ ഒരാളുണ്ട്

എവിടെയും.. എന്തിനും…. എല്ലാവര്‍ക്കും പിന്നില്‍ ഒരാളുണ്ടാവും…. അതിനൊരു കാരണമുണ്ടാവും..ആരും കാണാത്ത..ആരാലും ശ്രദ്ധിക്കാത്ത…ഒരു കാരണം..ആ കാരണം തേടിയൊരു യാത്ര..അതാണ് ബിഹൈന്‍ഡ് എന്ന ഷോട് ഫിലിം.

മടുപ്പിക്കുന്ന പ്രമേയങ്ങള്‍ കൊണ്ടും കൈയ്യടക്കമില്ലാത്ത മേക്കിംഗ് കൊണ്ടും വെറുപ്പിക്കുന്ന ഷോര്‍ട്ട്ഫിലിമുകള്‍ക്കിടയില്‍ ഏറെ വ്യത്യസ്തമാണ് ബിഹൈന്‍ഡ്. സുജീഷ് കുന്നുമ്മക്കര, രജനി മുരളി, അന്‍ഷാദ് അലി എന്നിവരാണ് അഭിനേതാക്കള്‍. അന്‍ഷാദ് പൊന്നാനിയാണ് തിരക്കഥയും സംവിധാനവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News