രണ്ടാമത് എല്‍ജിബിടി ക്വിയര്‍ ഫിലീം ഫെസ്റ്റിവല്‍ കോഴിക്കോട്

കോഴിക്കോട്: ഓപ്പണ്‍ സ്‌ക്രീന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് എല്‍ജിബിടി ക്വിയര്‍ ഫിലീം ഫെസ്റ്റിവല്‍ കോഴിക്കോട് മാനാഞ്ചിറ ടവറിലെ ഓപ്പണ്‍ സ്‌ക്രീന്‍ തിയേറ്ററില്‍. ഏഴു ദിവസങ്ങളിലായി കാണിക്കുന്ന ഫെസ്റ്റിവലില്‍ ഒരേ സമയം വിഷയസ്പദമായും ചലച്ചിത്ര ഭാഷാപരമായും മുന്നിട്ടു നില്‍ക്കുന്ന ഏഴു സിനിമകള്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്.

സിനിമകളുടെ പട്ടിക ചുവടെ:

1. Happy together(1997) genre:Drama, Romance/duration:96min
Dir:Wong Karwai||Writer:Wong Karwai||Cinematography:Christopher Doyle||Editing:William Chang,Wong Minglam

2. Tangerine(2015) genre:Comedy, Crime, Drama||duration:88min
Dir:Sean Baker||Writer:Sean S. Baker,Chris Bergoch||Cinematography:Sean Baker,Radium Cheung||Editing:Sean Baker

3. Je tu il elle(1974) genre:Drama||duration:86min
Dir:Chantal Akerman||Writer:Chantal Akerman,Eric de Kuyper,Paul Paquay||Cinematography:Bénédicte Delesalle||Editing:Luc Freche

4. Margarita with a tSraw (2014) genre:Drama||duration:100min
Dir:Shonali Bose||Writer:Shonali Bose||Cinematography:Anne Misawa||Editing:Monisha R Baldawa

5. All About My Mother (1999) genre:Drama||duration:105min
Dir:Pedro Almodóvar||Writer:Pedro Almodóvar||Cinematography:Affonso Beato||Editing:José Salcedo

6. Tropical Malady (2004) genre:Drama, Fantsay, Romance||duration:118min
Dir:Apichatpong Weerasethakul||Writer:Apichatpong Weerasethakul||Cinematography:Jarin Pengpanitch,Vichit Tanapanitch,JeanLouis Vialard||Editing:Lee Chatametikool,Jacopo Quadrie

7. The Bitter Tears of Ptera von Kant (1972) genre:Drama, Romance||duration:124min
Dir:Rainer Werner Fassbinder||Writer:Rainer Werner Fassbinder||Cinematography:Michael Ballhaus||Editing:Thea Eymsèz

ഇതിന് പുറമെ എല്ലാ വെള്ളിയാഴ്ചതോറും ലോക സിനിമയിലെ മികച്ച സിനിമകളും ഓപ്പണ്‍ സ്‌ക്രീന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ രണ്ടു പരിപാടികളുടെയും റജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക: 9947 843 703

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here